വെള്ളലശ്ശേരി:വിശാലമായ സൗകര്യത്തോട് കൂടി അത്യാധുനീക രീതിയിൽ എല്ലാവിധ വാഹനങ്ങളും വാട്ടർ സർവ്വീസ് ചെയ്യുന്ന സ്ഥാപനം വെള്ളളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു.ബെസ്റ്റ് വാട്ടർ സർവീസ് സ്റ്റേഷൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മെമ്പർ വിശ്വനാഥൻ ൽ,ഉമ്മർ വെള്ളലശ്ശേരി,മൂസ ഹാജി,ഇനിച്ചി കോയ മാസ്റ്റർ,...
കുന്ദമംഗലം:നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. സംസ്ഥാനത്തൊട്ടാകെ 56...
മുക്കം: വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകി ഒരു ഗ്രാമം സജീവ ശ്രദ്ധ തേടുന്നു.കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ എരഞ്ഞിപ്പറമ്പിലെ മൈത്രി റസിഡൻസിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷസേന ഫയർ ആൻറ് റെസ്ക്യു വിഭാഗത്തിൻ്റെയും ചാത്തമംഗലം പഞ്ചായത്തിൻ്റെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ചാലിയാർ...
കൂളിമാട് : എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം കൂളിമാട് ശാഖ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. എൻ ഐ ടി മേഖല വർക്കിംഗ് കമ്മിറ്റി കൺവീനർ കെ അസ്ഹറുദ്ദീൻ പതാക ഉയർത്തി. കെ.കെ. ഫൈസൽ അധ്യക്ഷനായി. ടി.സഫറുള്ള സന്ദേശ പ്രഭാഷണം...
കട്ടാങ്ങൽ : മുസ്ലിം ലീഗ് നേതാവ് ബാഫക്കി തങ്ങളുടെ സ്മരണാർത്ഥം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘ ടിപ്പിച്ചു വരുന്ന ഫജർ ക്ലബ്ബുകൾ സമൂഹത്തിൽ ഉയർന്നു വരുന്ന സാംസ്കാരിക സാമൂഹിക അപജയങ്ങളെ ചെറുക്കാൻ ഉതകുന്ന തരത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി ഉയർത്തി...
കട്ടാങ്ങൽ:ജൈവ പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിച്ച് കൃഷിയിടങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വകാല പച്ചക്കറി കൃഷി ഇറക്കി. വിഷുവിന്വി ഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. സി.പി.ഐ.എം വെള്ളലശ്ശേരി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് കൃഷിയിറക്കിയത്. വെള്ളലശ്ശേരിയിൽ നടന്ന കൃഷിയിറക്കൽ കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ...
കൂളിമാട് : മതങ്ങൾ നല്കുന്നത് ധാർമ്മികതയുടെ സന്ദേശമാണെന്നും യുവാക്കളെ വിശ്വാസാദർശങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും ജില്ല ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. കൂളിമാട് ശാഖ മുസ്ലിം യുത്ത് ലീഗിന്റെ ഫജ്ർ യൂത്ത് ക്ലബ്ബ് റിപ്പബ്ളിക് സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
വെള്ളലശ്ശേരി:കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി.ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷമക്കൾ : കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി,അബ്ദുറഹിമാൻ, മൂസക്കുട്ടി, അബ്ദുൽ സലീം, അബ്ദുൽ കരീം, ഫാത്തിമ, റഷീദ. മരുമക്കൾ : അബ്ദുൽഹമീദ് പൊറ്റശ്ശേരി, അബ്ദുറഹിമാൻ പുള്ളാവൂർ, സുലൈഖ കട്ടാങ്ങൽ, ഷമീംബാനു തിക്കോടി,...
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ടാങ്കിന് സ്ഥലം എടുക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ചാത്തമംഗലത്തിനും സമീപത്തുള്ള ഏഴ് പഞ്ചായത്തുകൾക്കും വേണ്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് താന്നിക്കോട് മലയിൽ 75 സെൻ്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന്...
മാവൂർ :എക്സെലെന്റ് കോച്ചിംഗ് സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, പുതുപ്പാടി എന്നീ ബ്രാഞ്ചുകളുടെ ആർട്‌സ് ഫെസ്റ്റ്-2021 മാവൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രാവിലെ 10:30 ന് നടന്ന നടന്ന ഉദ്‌ഘാടന ചടങ്ങിൽ കുന്ദമംഗലം മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹീം ഉദ്‌ഘാടനം ചെയ്തു. എക്സെലെന്റ് ഡയറക്ടർ...









