പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍) (44) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്. സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്. ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം...
മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർനിർവ്വഹിച്ചു. വികസന...
കൂളിമാട്:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വാർഡ് അംഗം കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഇ കുഞ്ഞോയി , ഇ.എം. ഫരീദ്,...
മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത...
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് പദ്ധതികൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൊന്നരയിൽതാഴം പാറക്കണ്ടി റോഡിൻ്റെയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ കോയിമണ്ണ അംഗനവാടി കെട്ടിടത്തിൻ്റെയും ഉദ്ഘാടനങ്ങളാണ് എം.എൽ.എ...
കട്ടാങ്ങൽ:കാട്ടുപന്നി ശല്യം രൂക്ഷമായ ചാത്തമംഗലം മാവൂർ ഗ്രാമപഞ്ചായത്തുകളുടെ ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു. പന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയത്. ചാത്തമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....
കട്ടാങ്ങൽ :ചാത്തമംഗലം – പാലക്കാടി റോഡിൻ്റെ ഇഴഞ്ഞു നീങ്ങുന്ന നവീകരണ പ്രവർത്തി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണണമെന്നും പ്രവൃത്തി ത്വരിതഗതിയിലാക്കണമെന്നും പ്രശ്നത്തിൽ സ്ഥലം എം.എൽ.എ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വേങ്ങേരി മഠം ഏരിയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്...
മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാറിലേക്കാവശ്യമായ റസ്ക്യൂ ടീമിൻ്റെ പരിശീലനം ആരംഭിച്ചു.മുപ്പത് പേർക്കാണ് മാസ്റ്റർ ട്രയിനികളായി പരിശീലനം...
കട്ടാങ്ങൽ:കരുവാരപ്പറ്റ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് നടന്ന ധർണ്ണാ സമരം കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ:പി. എം നിയാസ് ഉദ്ഘാടനം...
മാവൂർ:കളൻതോട് കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വേറിട്ട പ്രധിഷേധം സംഘടിപ്പിച്ചു. ചിറ്റാരിപ്പിലാക്കലിൽ നിന്നും കൂളിമാട് വരെ ഓഫ് റോഡ് യാത്ര നടത്തിയാണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചത്. സമരത്തിന്റെ ഭാഗമായി ഇന്ന് ഈ റോഡ് ഓഫ് റോഡായി മാറി എന്നുന്നയിച്ചു കൊണ്ട് യൂത്ത്...








