മാവൂർ: മാവൂർ സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ എം.വി.ആർ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ക്രെസന്റ് പബ്ലിക് സ്കൂളിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
പാഴൂർ | നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43)മരണപ്പെട്ടു. മാതാവ് :ഫാത്തിമ, ഭാര്യ: റൈഹാനത്ത് കുറ്റികടവ്, സഹോദരങ്ങൾ: അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി:തസ്‌നി.
മാവൂർ: ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടുമ്മൽ പരേതനായ മൂത്തോറന്റെ മകൾ സരോജിനി (65)അന്തരിച്ചു. പൊതുപ്രവർത്തകനും മാവൂർ പ്രസ്സ്ക്ലബ്ബ് & പ്രസ്സ്ഫോറം അംഗവും ജി.എച്.എസ്.എസ് നായർകുഴി എസ്.പി.സി പി.ടി.എ പ്രസിഡണ്ടുമായ ഗിരീഷ് പി.കെ ഏക മകനാണ്. മരുമകൾ: ശോഭന തൊണ്ടിമ്മൽ.സഹോദരങ്ങൾ: ഭാസ്‌ക്കരൻ, ഗോപാലൻ, സുബ്രഹ്മണ്യൻ, ശ്രീധരൻ, മാധവൻ, കമല...
മാവൂർ: അടുവാട് കക്കാട്ടിരി മേത്തൽ കുഞ്ഞി (78) നിര്യാതയായി. മാവൂർ ഗ്രാമപഞ്ചായത്ത് അംഗവും, സി. പി. ഐ. എം മാവൂർ ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഉണ്ണികൃഷ്ണൻ്റെ മാതാവാണ്. സംസ്ക്കാരം വൈകുന്നേരം 6 മണിക്ക് വീട്ട് വളപ്പിൽ.
പുൽപ്പറമ്പ് |പറമ്പാട്ടുമ്മൽ അംഗൻവാടിയിൽ വാർഡ് മെമ്പർ ശിവദാസൻ ബഗ്ലാവിൽ പതാക ഉയർത്തി 75 മത് സ്വാതന്ത്യദിനാഘോഷം ആചരിച്ചു. അംഗൻവാടി അംഗങ്ങളായ കദീജ .K ,രാധ ALMSC അംഗങ്ങളായ രവി, ഷഹീർ പാഴൂർ, കൈസു,റഷീദ് പറമ്പാടൻ, പി.അബ്ദുള്ള ,ഹരിദാസൻ പങ്കെടുത്തു.
കൂളിമാട്: മഹല്ല് മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പതാക ഉയർത്തി. സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി.മുഹമ്മദ് കെ.എം. ബശീർ ബാബു, എം.വി. അമീർ , ഇ.നസീഫ് ചടങ്ങിൽ...
മാവൂർ: കുറ്റിക്കടവ് അങ്ങാടിക്കു സമീപം ചെറുപുഴയിലെ കാവാട്ടുകടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ താണ് മൃതദേഹം.അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൂറ്റി എഴുപത്തി ഏഴ് സെൻ്റിമീറ്റർ ഉയരവും, തലയിൽ കഷണ്ടിയുമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവൂർ പോലീസ്...
ചിറ്റാരിപിലാക്കൽ: പരേതനായ ഇ.സി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി. മക്കൾ: ഇ.സി ബഷീർ മാസ്റ്റർ (ചാത്തമംഗലം പ ഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ചിറ്റാരിപ്പിലാക്കൽ മഹല്ല് സെക്രട്ടറി), അബ്ദുൽ ഗഫൂർ (ശാന്തി നഴ്സിങ് കോളേജ് ഓമശ്ശേരി), മുനീർ (ദുബായ്), സുബൈർ,...
മാവൂർ | ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്. ഐ.ഐ.എം യു.ബി.എ.കോഡിനേറ്റർ അനുഭശേഖർ, പ്രൊജക്റ്റ് അസോസിയേറ്റ് ഉബൈദുള്ള,ഐ.ഐ.എം.പ്രതിനിധി എ അബ്ദുറഹിമാൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16 തിക്കോടി ഗ്രാമപഞ്ചായത്ത് 13 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1 ഫറോക്ക്...









