മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം ആവശ്യപ്പെട്ടു. വർഷങ്ങളായി മാവൂർ ബസ് സ്റ്റാന്റിന് സമീപത്തായി വെളുത്തേടത്ത് അബ്ദുള്ള നട്ട്...
കട്ടാങ്ങൽ| എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന യൂണിറ്റ് സാഹിത്യോത്സവിൽ കോർഡൊവ ബ്ലോക്ക്‌ ജേതാക്കളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളലശ്ശേരി വെച്ച് നടന്ന പരിപാടി ഐ സി എഫ് & ദുബായ് മർകസ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു....
മാവൂർ | കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ മാവൂർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി. മാവൂർ പോസ് റ്റോഫീസിന് മുന്നിൽ നടന്നധർണ്ണ മാവൂർ അസിസ്റ്റൻ്റ് എഞ്ചിനിയർ എ പി.റിഥിൻ റാം ഉൽഘാടനം ചെയ്തു. ഇ ടി. ബ്രിജേഷ് അധ്യക്ഷത...
മാവൂർ | മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്, കെ. പി. സി. സി മെമ്പർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ച കെ. സി ശിവരാമൻ മാസ്റ്ററുടെ  മൂന്നാം ചരമ വാർഷികം അനുസ്മരണ ചടങ്ങ് മാവൂർ ഇന്ദിര ഭവനിൽ വെച്ച് നടന്നു ചടങ്ങ് മുൻ ജില്ലാ കോൺഗ്രസ്‌...
കൂളിമാട് | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ വിജയിച്ച കുട്ടികളെ “അക്ഷര കൂളിമാട് “അനുമോദിച്ചു. പ്രസിഡണ്ട് ഇ .മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി , കെ. ഫസലുറഹ്മാൻ ,എം അജുവദ്, പി.എ....
കട്ടാങ്ങൽ | ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ നാടിനു അഭിമാനമായി മാറുന്നു. കളൻ തോട് പാലിയിൽ മൊയ്തീൻ്റേയും ആയിശയുടേയും മക്കളായ അബ്ദുൽ ഗഫൂർ, അഹമ്മദുൽ കബീർ, ലുഖ്മാനുൽ ഹഖീം, സിദ്ധീഖ് എന്നിവരാണ് ഈ അഭിമാന താരങ്ങൾ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിനും...
കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയാണ് അടുക്കളക്കൂട്ട് പദ്ധതി നടത്തിയത്. കെ.എ ഖാദർ മാസ്റ്റർ,...
കട്ടാങ്ങൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളലശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സുബ്ഹ് നിസ്കാര ശേഷം നടന്ന ഖബർ സിയാറത്ത് മഹല്ല് ഖത്തീബ് അബൂബക്കർ യമാനി വെളിമണ്ണ നേതൃത്വം നൽകി. തുടർന്ന് 8:00 ന് വെള്ളലശ്ശേരി...
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...