പാഴൂർ : ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമെന്ന ശീർഷത്തിൽ ഡിസംബറിൽ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സന്നദ്ധ സംഘം പ്ലാറ്റ്യൂൺ ടീമിനുള്ള പ്രഥമ പരിശീലന പരിപാടിയായ സ്വുഹ്ബ സംഗമം താത്തൂർ സർക്കിളിൽ സംഘടിപ്പിച്ചു. മുന്നൂര് വെച്ച് നടന്ന സംഗമത്തിൽ സലീം സഖാഫി കൈമ്പാലം, അഷ്‌റഫ്...
കോഴിക്കോട്: മാതൃഭൂമിയിൽ നിന്നും വിരമിച്ച പി.വി. പങ്കജം (71 – സംസ്കൃതി, പൊറ്റമ്മൽ) അന്തരിച്ചു. ഭർത്താവ്: ഗ്രീൻ മുവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും കേരള നദീ സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമ്മീഷണർ ഓഫീസ്,...
ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാൻ ബ്രിഡ്ജിൻ്റെ സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കിൽ സിഡബ്ല്യുആർഡിഎം റോഡ്...
മാവൂർ : പരേതനായ നായർകുഴി വെള്ളംകുഴി ഇമ്പിച്ചിക്കുട്ടി വൈദ്യരുടെ മകൻ രാമൻ (59) നിര്യാതനായി.ഭാര്യ : സുഷമ.മകൻ : അമൽ ( ദുബൈ ).സഹോദരങ്ങൾ : വത്സൻ , ഷാജി.സംസ്കാരം നാളെ
സൗത്ത് അരയങ്കോട് പുതുക്കോട്ട് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (പരേതനായ പുതുക്കോട്ട് മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ ) മരണപ്പെട്ടു.ജനാസ നിസ്കാരം ഇന്ന് (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ. തുടർന്ന് 12 മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ നിസ്കാരം ഖബറടക്കം..
മാവൂർ: അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എൽ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങൾമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി...
ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിച്ചു വരുന്ന സംഘടന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുണ്ട്/സ്വന്തമായി വീട് വയ്ക്കാൻ സ്ഥലമില്ലാത്ത മൂന്ന് ദരിദ്ര കുടുംബങ്ങൾക്ക് ഇതിനകം വീട് വെക്കാനായി സംഘടന നാല് സെന്റ് ഭൂമിവീതം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു/ മൂന്നാം...
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45) , മകൾ ആർദ്ര (18) , ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് എന്നിവരാണ് മരിച്ചത്. ആൺകുട്ടി ആദ്യം...
പാഴൂർ:- വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും എം കെ നല്ലംബരൻ മെമ്മോറിയൽ റണ്ണേഴ്സ് എവറോളിംഗ് ട്രോഫിക്ക് വേണ്ടി എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന അഖില കേരളാ സെവൻസ് ഫുട്മ്പോൾ ഇന്ന് ജനുവരി 29 പാഴൂർ മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 8.30 ന് ആരംഭിക്കും....
പതിനേഴ് വർഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താതെ യാത്രാ ദുരിതം നേരിടുന്ന മാവൂർ – എൻ.ഐ.ടി കൊടുവള്ളി റോഡിൻ്റെശോചനീയാവസ്ഥയിൽപ്രതിഷേധിച്ച് മൂന്നാംഘട്ട സമരം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റോഡിൻ്റെ ദുരവസ്ഥപരിഹരിക്കുന്നതിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽനേരത്തെ പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എക്കും...









