കൂളിമാട് : പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി....
കൂളിമാട് : പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി....
മാവൂർ: അരയങ്കോട് ഈരൊടികയിൽ ഉഷ (സുമ) (55) അന്തരിച്ചു. ഭർത്താവ്: ഉണ്ണി മാധവൻ മകൾ : അര്യ (ശ്രീനിവാസ മെഡിക്കൽ കോളേജ് മംഗലാപുരം) പിതാവ് : പരേതനായ കുഞ്ഞിരാമൻ നായർ മാതാവ് : പത്മാവതി അമ്മ സഹോദരങ്ങൾ: രത്നപ്രഭ, പരേതനായ പ്രദീപൻ , ബിന്ദു,...
നിർമ്മാണം പൂർത്തിയാകുന്നതോടെ വയനാട് അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ട് Calicut University,… എറണാകുളം തൃശൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം. Calicut Airport  – എടവണ്ണപ്പാറ – കൂളിമാട് – മുക്കം – തിരുവമ്പാടി  – കോടഞ്ചേരി –...
“മണി ഇയ്യ് വല്ല്യ വർത്താനൊന്നും പറയണ്ടഞാൻ വരാ യ്യൊരു പൈസേംതരണ്ട ഞാൻ പരിപാടിന്റന്ന് വരാം ഉദ്ഘാടനോം ചെയ്യാം എന്തേ അനക്ക് സന്തോഷായില്ലേ… ” കോഴിക്കോടൻ ഹാസ്യ അഭിനയത്തിൽ ശ്രദ്ധേയനായ പ്രശസ്ത നടൻ മാമുക്കോയയുടെ നിര്യാണത്തിൽ പഴയ കാല ഓർമ്മകൾ പങ്കുവെച്ചുള്ള ഗിരീഷ് ചിറ്റാരിപ്പിലാക്കാലിന്റെ കുറിപ്പ്...
വെള്ളലശ്ശേരി:- മോടംപിലാക്കൽ പരേതനായ ഉണ്ണിമോയി എന്നവരുടെ ഭാര്യ ആയിഷ നിര്യാതയായി. മക്കൾ:- എം.പി.മുഹമ്മത് (കുഞ്ഞൻ) ഫാത്തിമ്മ ടീച്ചർ റിട്ട: എച്ച് എം. അരയങ്കോട് എൽ.പി സ്ക്കൂൾ. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ.
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച്‌ നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായി. അടുത്ത വർഷങ്ങളിലും വിപുലമായി തന്നെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു....
കട്ടാങ്ങൽ:2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യു. ഡി. എഫ് കമ്മിറ്റി ആഹ്വന പ്രകാരം ചാത്തമംഗലം പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ...
കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് ലൈബ്രറികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽ.എ നിർവ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ...
കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂർ ,നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇവ. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ...