പൊക്കിണാത്ത് അമ്പലത്തിനടുത്ത് സ്ഥാപിച്ച മിനി ലോ മാസ് ലൈറ്റ് ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ PTA റഹീം ഉദ്ഘാടനം ചെയ്തുവാർഡ് മെമ്പർ മിനി രാരം പിലാക്കൽ അധ്യക്ഷത വഹിച്ചു മുൻ വാർഡ് മെമ്പർമാരായ എൻ ബാലചന്ദ്രൻ, ഇ ടി സുനീഷ് എന്നിവർ സംസാരിച്ചു...
കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ 2023  2024 കാലത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 01 ന് നടക്കുകയും അന്നേ ദിവസം തന്നെ ഉച്ചക്ക് 2.30 ന്  വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്തതിന്റെ 80% എണ്ണികഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ പരാജയം ഉറപ്പിക്കുകയും, എണ്ണാനുള്ള ബാലറ്റ്...
കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്  ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്...
കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു...
മാവൂർ: കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിയായി. അഡ്വ: പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി അനുവദിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക്...
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. അഡ്വ:പി.ടി .എ റഹീം എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ...
സപ്ലൈകോകുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ  താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്....
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
കട്ടാങ്ങൽ:ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിനിധികളുടെ നിവേദനം സ്വീകരിച്ചുകൊണ്ടാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം...
ഓമശ്ശേരി:പരേതനായ കാക്കാട് ബീരാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (85)നിര്യാതയായി മക്കൾ:ആയിഷ,ഉണ്ണിമോയി (ഗോൾഡൻ ഹാർഡ്‌വെയർ ഓമശ്ശേരി ),സൈനബ,ഖദീജ ,ആമിന(സ്വഫിയ്യ),മൂസ (മലബാർ ടൂൾസ് ),അഷ്‌റഫ് (ഗോൾഡൻ ജ്വല്ലറി ),ഫസലുറഹ്മാൻ (വർണം ജ്വല്ലറി) മരുമക്കൾ: മൊയ്‌തീൻ കുട്ടി കരുവമ്പൊയിൽ,സുബൈദ മാനിപുരം,മൂസ കെ കെ നെല്ലാങ്കണ്ടി,മൊയ്‌തീൻ കൂടത്തായി,അബ്ദുറഹ്മാൻ കുട്ടി (ഗോൾഡൻ...