പെരിങ്ങൊളം : രാരിച്ചം വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(90) എന്നവർ മരണപ്പെട്ടു, മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പെരിങ്ങൊളം ജുമുഅത്ത് പള്ളിയിൽ. RV സൈതലവി ഹാജി, മുഹമ്മദ് ഹാജി, കാസിം, മജീദ്, ജമീല, റുഖിയ എന്നിവർ മക്കളാണ്.മരുമക്കൾ:അബ്ദുള്ള അഗസ്ത്യമുഴി,...
കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപ പ്രദേശമായ ആവിലോറയില്‍ സ്ത്രീക്ക്...
നോളജ് സിറ്റി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിലെ ഇന്നത്തെ ജുമുഅക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദ് ജാമിഉൽ ഫുതൂഹിലെ...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്. പി. സി യൂണിറ്റ് രണ്ടാം ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് ഒന്നിന് രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്നു. ചട ങ്ങിൽ വിശിഷ്ടാതിഥിയായ കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് സാർ പരേഡിന്റെ...
കുന്നമംഗലം നിയോജക മണ്ഡലത്തിലെ തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഈ പാലം നിർമ്മിക്കുന്നതിന് നേരത്തെ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും പൊതുമരാമത്ത് നിരക്കിലും ജി.എസ്.ടിയിലും ഉണ്ടായ വർദ്ധനവ് കാരണം തുക തികയാതെ...
കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് ലൈബ്രറികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽ.എ നിർവ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ...
കുന്നമംഗലം : പത്ത് മാസമായി ലഹരി ഉപയോഗിക്കുന്നതായി എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയാണ് താൻ കഴിഞ്ഞ പത്തു മാസമായി ലഹരി ഉപയോഗിക്കുന്നതായി പോലീസിന് മൊഴി നൽകിയത്. തിങ്കളാഴ്ച രാവിലെ ഹൈഡ്രജൻ...
കൊടുവള്ളി:ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൌൺസിലർ ഹഫ്സത്ത് ബഷീർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റും എസ്. പി....
കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറി(38)നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സേലത്തുനിന്ന്...
കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. നാല് ദിവസം...









