മാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് SDPI സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി നിർമ്മിച്ച പാറമ്മൽ-പറമ്പന്തളം റോഡ്, പൊട്ടിപ്പൊളിഞ്ഞ മഹ്‌ളറ-യതീംഖാന റോഡ്, പാർശ്വഭിത്തി ഇടിഞ്ഞ പാറമ്മൽ-നെച്ചായിൽ റോഡ് എന്നിവയുടെ പുനർനിർമാണത്തിൽ വാർഡ് മെമ്പറും പഞ്ചായത്തും കാണിക്കുന്ന നിസ്സംഘതയുടെ നേർക്കാഴ്ചയാണ് ഇതെന്ന്...
കോഴിക്കോട്:പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും...
ചൂലൂർ . കുട്ടത്തിൽപറമ്പിൽ ത്രേസ്യാമ്മാ അഗ്സ്റ്റിൻ (81 വയസ്സ്) അന്തരിച്ചു. ( തേക്കിൻ കാട്ടിൽ കുടുംബാംഗം) ഭർത്താവ് പരേതനായ അഗസ്റ്റിൻ ( മാവൂർ ഗ്വാളിയോർ റയോൺസ് ) മക്കൾ ഷാജൻ അഗസ്റ്റിൻ (എക്സ് മിലിട്ടറി) ബാബു അഗസ്റ്റിൻ (എഞ്ചിനീയർ) ലെസ്സി (നേവി, ഡൽഹി) ജയൻ...
കട്ടാങ്ങൽ : വെള്ളലശ്ശേരി ഏറാടി പറമ്പത്ത് ബീയ്യക്കുട്ടി(95) നിര്യാതയായി. ഭർത്താവ് : കുഞ്ഞോയി(പരേതൻ) മക്കൾ : ഹുസൈൻ.ഇപി, മറിയ, ഫാത്തിമ, ഖദീജ, നബീസ, ആയിഷ. മരുമക്കൾ : മൈമൂന വാഴക്കാട്, അബൂബക്കർ വെള്ളലശ്ശേരി(പരേതൻ), അവറാൻ ഹാജി വാഴക്കാട്(പരേതൻ), മുനീർ പെരുവയൽ, അബൂബക്കർ കണ്ണിപറമ്പ്, അബ്ദുൽ...
മാവൂർ: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴ കരകവിഞ്ഞ് ഒഴുകിയത്.പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.കൂടാതെ കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്ത് ഏത്...
മാവൂർ:കാലവർഷം ശക്തമായതോടെകൊതുകുകൾ വഴി പടരുന്ന ഡെങ്കിപ്പനി വ്യാപകമാവുന്ന  പശ്ചാത്തലത്തിൽകൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയുംമാവൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ചെറൂപ്പ ഹെൽത്ത് സെൻറർ പരിസരത്തെകൊതുകുകൾ വളരാൻ സാധ്യതയുള്ളഇടങ്ങൾ ശുചീകരിച്ചത്. ശുചീകരണ പ്രവർത്തി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസി വാസന്തി...
താത്തൂർ :എസ്എസ്എഫ് താത്തൂർ സെക്ടറിന് കീഴിൽ സംഘടിപ്പിച്ച 31 മത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി അഹ്ദൽ നഗർ, തേനായിൽ വെച്ച് നടന്ന പരിപാടിയിൽ 120 മത്സരങ്ങളിലായി 200 ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.ഉദ്ഘാടന സംഗമത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം MLA...
മാവൂർ : മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉത്തേരേന്ത്യയിൽ സംഘ പരിവാർ നടത്തികൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ കുന്ദമംഗലം  മണ്ഡലം കമ്മിറ്റി മാവൂർ അങ്ങാടിയിൽ പ്രതിഷേധ റാലിയും സംഗമവും നടത്തി....
വായന പക്ഷാചരണ ത്തോട് അനുബന്ധിച്ച് പാഴൂർ പൊതുജന വായനശാല പി എൻ പണിക്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.കേന്ദ്ര കേരള സർവകലാശാല റാങ്ക് ജേതാവ് എൻ. പി. ധന്യശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ്...
മാവൂർ: പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 30ന് ഞായറാഴ്ച മാവൂർ എസ് ടി യു ഹാളിൽ കെ. പവിത്രൻ നഗറിൽ  വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാറിൻ്റെ പെൻഷൻകാരോടുള്ള നിഷേധാത്മക നിലപാട് കാരണം പെൻഷൻ ആശ്രയിച്ചു കഴിയുന്നവർക്ക്...