മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി.പിതാവ് :പരേതനായ മൊയ്തീൻബിച്ചമാതാവ് : ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് )മകൻ : അർഷാദ്സഹോദരങ്ങൾ:ഉഷാ ബീഗം,നൗഷാദ്,നിഷാദ്
കുറ്റികാട്ടൂരിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ്മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം.കുറ്റിക്കാട്ടൂർ കനറ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം...
കൂളിമാട് : കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി മാമുവിനെ അക്ഷര കൂളിമാട് പരിസ്ഥിതി ദിനത്തിൽ ആദരിച്ചു. ലോകമലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ പി യു അലി പൊന്നാട അണിയിച്ചു. അക്ഷര പ്രസിഡന്റ് ഇ. മുജീബ് അധ്യക്ഷനായി....
മാവൂർ:പരിസ്ഥിതി ദിനത്തില്‍ “മുദ്ര ചെറൂപ്പ” യുടെ ആഭിമുഖ്യത്തില്‍ ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡണ്ട് യു എ ഗഫൂർ സെക്രട്ടറി സന്ദീപ് Tഎന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ സലീം പി അബ്ദുള്ള...
മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ...
കോഴിക്കോട്‌:മൂന്ന്‌ മക്കളുടെ പ്രായം ചോദിച്ചാൽ ആയിഷ‌ക്ക്‌ ചിലപ്പോൾ തെറ്റും. പക്ഷേ, മാവൂർ ചെറുപുഴയുടെ തീരത്തെ മൂന്നേക്കറിലെ ആയിരത്തിലേറെ വൃക്ഷങ്ങളുടെ പേരും വയസ്സും ഈ വീട്ടമ്മ‌ക്ക്‌ മനഃപാഠം. ആ സ്‌നേഹത്തിന്റെ കഥ‌ക്ക്‌ 19 വർഷത്തിന്റെ മധുരമുണ്ട്‌. പുലരി കുടുംബശ്രീ യൂണിറ്റ്‌ പ്രസിഡന്റായ ആയിഷ 2003ലാണ്‌ മാത്തോട്ടം...
വാഴക്കാട്:വാഴക്കാട് ഗവഃഹൈസ്ക്കൂള്‍ , ജി.എം. യു. പി. വാഴക്കാട് സ്കൂളുകളിലെതെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്ജിഗ്റ റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. വാഴക്കാട് ഗവഃ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധനാധ്യാപകന്‍ മുരളി മാസ്റ്റര്‍ ജിഗ്റ റിലീഫ് സെല്‍ കണ്‍വീനര്‍ ടി. ഹമീദില്‍...
മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽകെ.മുരളീധരൻ എം.പി കൈമാറി....
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുവാൻ പ്രാദേശിക കലാകാരൻമാരെ കൂടി പങ്കാളികളാക്കിക്കൊണ്ട് രൂപംകൊടുത്ത മേള പ്രഭ (കുട്ടികളുടെ ശിങ്കാരിമേളം) പദ്ധതിക്ക് പ്രവേശനോത്സവ നാളിൽ തുടക്കമായി. മേളപ്രഭയുടെയും സ്കൂൾ പ്രവേശനോത്സവത്തിൻ്റെയും ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷീജ ശശി നിർവ്വഹിച്ചു. ഇതോടൊപ്പം...
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി .രാജീവിന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത ഉപഹാരം നൽകി.വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന,ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്,കെ. പി.ഷാജി, കെ.ശിവദാസൻ, ജംഷിദ് ഒ ളകര,കുഞ്ഞാലി മമ്പാട്ട്, ശ്രുതി കമ്പളത്, എം. ആർ സുകുമാരൻ,...