മാവൂർ:പെരുവയൽ കൊടമ്പാട്ടുകുഴി കോഴി ഫാമിലെ ജീവനക്കാരനായ ജബ്ബാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ 7.30 ഓടെ പരിസരവാസികളാണ് ഇയാളുടെ മൃതദേഹം ഫാമിൽ ആദ്യം കാണുന്നത്. അഞ്ച് ദിവസം മുമ്പാണ് ഇയാൾ ഫാമിൽ ജോലിക്കെത്തുന്നത്. മൃതദേഹം മാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി...
മാവൂർ: ഗ്വോളിയോർ റയോൺസ് ജീവനക്കാരനായ ചെറൂപ്പ തെങ്ങുംതറയിൽ അബ്രഹാം തോമസ് (78) നിര്യാതനായി. ഭാര്യ: റൈന തോമസ് . മക്കൾ : കെവിൻ അബ്രഹാം തോമസ്, വിപിൻ ജെയ്ക്കബ് തോമസ്, മരുമകൾ : ലിജി അബ്രഹാംകെവിൻ ( ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജർ ചെന്നൈ)
മാവൂർ.പാറമ്മൽ കുറ്റിപ്പാലക്കൽ മുഹമ്മദാലി (58) നിര്യാതനായി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് ആയിഷ.ഭാര്യ ഫാത്തിമ. മക്കൾ ഹർഷാദ്, ആഷിഖ്, ഫിനാസ്, ദിൽഷ. മരുമകൾ അൻസിയ (കാരമൂല) മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 5.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
മാവൂർ:ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണമെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ( റെൻസ്ഫെഡ്) പെരുവയൽ -മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണംപൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഒറ്റത്തവണ നികുതി അടവാക്കിയതിന്റെ രശീതി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിലവിലുണ്ട്....
ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന്...
മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി. സംസ്ക്കാരം 12മണിക്ക്‌ വീട്ടുവളപ്പിൽ.
കോഴിക്കോട് : കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട്...
മാവൂർ: ചാത്തമംഗലം വെള്ളലശ്ശേരി വയലിൽ പെരിയപുറത്ത് രാമൻകുട്ടി (76) നിര്യാതനായി. ഭാര്യ: ദേവകി മകൻ : ജയരാജൻ (ഡ്രൈവർ) മരുമകൾ : രജില മണാശ്ശേരി സഹോദരങ്ങൾ: പരേതനായ രാജൻ, സുബ്രഹ്‌മണ്യൻ, രത്നാവതി, നളിനി, ബേബി, മിനി സഞ്ചയനം ചൊവ്വാഴ്ച്ച
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സംവിധാനത്തിന് പുതിയ ചുവടുവെപ്പുമായി ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ഈ പദ്ധതി കൊണ്ടുവരുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ചാത്തമംഗലം. കോഴിക്കോട് ജില്ലയിൽ ആദ്യത്തേതും. കേരള സ്റ്റേറ്റ് റോഡ്...
മാവൂർ:ചെറുകുളത്തൂർ കെ. പി ഗോവിന്ദൻ കുട്ടി സ്മാരക വായനശാല യുടെ വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ ചവിട്ടി നിർമാണപരിശീലന ക്ലാസ്സ്‌ സംഘ ടിപ്പിച്ചു. വായന ശാല സെക്രട്ടറി ഷാജു. സി പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട്‌ രജിത കുമാരി അദ്ധ്യക്ഷത വഹിച്ചു.മാവൂർ BRC ട്രൈനർ...