വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന് ജിഗ്റയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഡിവൈഎസ്പി...
മാവൂർ:കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ,ആരിഫ്, സുരേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക്...
കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം,കുന്നമംഗലം പാറ്റേൺ ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ,ചെത്തുകടവ്...
മാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.ഭാര്യ : സജന (മാവൂർ അർബൻ സൊസൈറ്റി സെക്രട്ടറി)മക്കൾ : ആദിത്യ(SSM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ) അതുൽ(ആർ.ഇ.സി....
മാവൂർ: പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷനിൽ താമസിക്കുംമണപറമ്പിൽ കുഞ്ഞമ്മ (73) നിര്യാതയായി.ഭർത്താവ്: പരേതനായ എം.എഫ് പീറ്റർമക്കൾ : പെറ്റി,പ്ലാറ്റോ (റിട്ട: ഇന്ത്യൻആർമി ),പെസ്സി ( ടീച്ചർ )പിൻസൺ (പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ ട്രഷറർ)മരുമക്കൾ : ബെന്നി (ഇറ്റലി), സാലി (ഉത്തർ പ്രദേശ്),തോമസ് (റിട്ട:...
മാവൂർ :കായലം ചാടിയോട്ട് കുഴിയിൽ ഭാസ്ക്കരൻ(82) അന്തരിച്ചു.ഭാര്യ :നാരായണി. മക്കൾ : രാജേഷ് ,പരേതനായ ബൈജു. മരുമകൾ : രജ്ഞു . സഹോദരങ്ങൾ : വേലായുധൻ.ജാനു പരേതനായ അപ്പുട്ടി, പറങ്ങോടൻ,ചോയിക്കുട്ടി, കല്യാണി
പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി
മാവൂർ:സെന്റ് ആൻറണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പും, ആശീർവാദവും താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവഹിച്ചു.വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി പുനരുദ്ധാരണത്തോടെ ഒരുങ്ങി. അഭിവന്ദ്യ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് പിതാവ് വെഞ്ചിരിപ്പും, ആശീർവാദവും നിർവഹിച്ചു. തുടർന്ന് നടന്ന...
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
ചെറൂപ്പ:മുദ്ര ചെറുപ്പ മുന്നാം വാർഷികം ചെറൂപ്പ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്ഉദ്ഘാടനംഎം പി ശ്രീനിവാസൻ നിർവഹിച്ചു. മെയ് 7 മുതൽ, 21 വരെ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ.കലാ പരുപാടികൾ എന്നിവ നടക്കുന്നത് സ്വഗത സംഘം ചെയർമാൻ ടി രഞ്ജിത്ത് ,കൺവീനർ...