മാവൂർ.  ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഒന്നാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ  സബാൻ കോട്ടക്കലും  ജവഹർ മാവൂരും തമ്മിൽ നടന്ന മത്സരം...
മാവൂർ : ജംഷീന ജാഫർ ചികിത്സാ സഹായ ഫണ്ടിലേക്ക് ജവഹർ സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്, ‘ നൽകുന്ന 1,21,000.00/- (ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരം രൂപ) ക്ലബ്ബ് ഭാരവാഹികൾ  ചേർന്ന് നൽകി. ജംസീന ജാഫർ ചികിത്സാ സഹായ കമ്മിറ്റിഭാരവാഹികളും  ജംഷീനയുടെ ബന്ധുക്കളും ചേർന്ന്...
ജെ സി ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ട്   വ്യത്യസ്ത ചടങ്ങുകളിലായി മാവൂർ GMUP സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ് അംബുജ ടീച്ചർക്കും സന്ദീപനി സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ്  സിബി ടീച്ചർക്കും ജെ സി ഐ മാവൂർ പ്രസിഡൻ്റ്...
ജെ.സി.ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടുവാട് ALP സ്കൂളിൽ വച്ച് ജെ.സി.ഐ മാവൂർ പ്രസിഡൻ്റ് ബിജീഷ് എം, സ്കൂൾ ഹെഡ് മിസ്ട്രസ്സ്  റെജുല ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി. വാർഡ് മെമ്പർ പ്രസന്നകുമാരി ടീച്ചർ സംബന്ധിച്ചു. അനൂപ്  തുവ്വക്കാട് ,സനീഷ്.ടി,...
ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെപുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപം  പൊങ്ങി.ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായ...
എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആർടിഒയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് എളമരം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം പാലത്തിൽ ബസ് കെട്ടിവലിക്കൽ സമരം നടത്തി. എളമരം പാലത്തിന്റെ മാവൂർ ഭാഗത്ത് നിന്ന് ആരംഭിച്ച...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കെ.എം.ജി മാവൂരിന്ജയം. ടൗൺ ടീം അരീക്കോടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി....
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ ക്വാർട്ടറിൽ മെഡിഗാഡ്...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ മെഡിഗാഡ് അരീക്കോട് റിയൽ എഫ് സി തെന്നലുമായി മത്സരിക്കും.മത്സരം രാത്രി 8.30 ന്
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അവസാന പ്രീർകോട്ടർ മത്സരത്തിൽ...