മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജി ചെറുതൊടികയില്‍ അധ്യക്ഷയായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍...
  മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരൻ ഒളി ക്യാമറ സ്ഥാപിച്ചതായി ആരോപണം. സംഭവം പുറത്ത് വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആരോപണ വിധേയരായ താൽകാലിക ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ...
സംസ്ഥാന ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കടവ് പാലം നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചതോടെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. 2002ല്‍ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് മുന്‍കൈയെടുത്ത് നിര്‍മിച്ച പാലം പിന്നീട്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ...
  കോഴിക്കോട് : മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ.മാവൂർ എളമരം കടവിനോട് ചേർന്ന്ഗ്രാസിം വളപ്പിലേക്ക്റോഡ് വഴി ഓടിക്കയറുന്നത് കണ്ടതായാണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്. ഇന്ന് രാത്രി9: 20 തോടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന...
  മാവൂർ : മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഭകളെ ആദരിക്കൽ പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് നിർവഹിച്ചു, ഒ.പി അബ്ദുസ്സമദ് അധ്യക്ഷത...
മാവൂർ : അപകട ഭീഷണി നേരിട്ട കലുങ്ക് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ചിറ്റാരിപ്പിലാക്കൽ – അരയങ്കോട് മുക്കിൽ റോഡ് അടിപറമ്പ് ഭാഗത്ത് റോഡ്പൂ ർണമായി അടച്ചു.
    ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍...
കൊടിയത്തൂർ:പുതിയോട്ടിൽ അബൂബക്കർ സിദീഖ് (40) നിര്യാതനായി. പിതാവ് പരേതനായ പുതിയോട്ടിൽ മുഹമ്മദ്.മാതാവ് പരേതയായ ഉമ്മേര്യം മംഗലശ്ശേരി (വിളക്കോട്ടിൽ)   മയ്യിത്ത് ജേഷ്ഠൻ ഉമ്മറിന്റെ വീട്ടിൽ എത്തിച്ചതിന് ശേഷം മയ്യിത്ത് നിസ്ക്കാരം ഇന്ന് 28/7/2025 രാത്രി 10:30ന് കൊടിയത്തൂർ ജുമാമസ്ജിദിൽ നടക്കും.  
ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ പ്രസിഡണ്ട് യു . എ ഗഫൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ഉണ്ണി...