മാവൂർ | ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ SDPl മാവൂർബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ളനോട്ടടിക്കും നേതൃത്വം നൽകുന്നത്, BJP യുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്രമാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നു. ഈ...
കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിന്‍ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നിവരധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്.
മാവൂർ | ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്. ഐ.ഐ.എം യു.ബി.എ.കോഡിനേറ്റർ അനുഭശേഖർ, പ്രൊജക്റ്റ് അസോസിയേറ്റ് ഉബൈദുള്ള,ഐ.ഐ.എം.പ്രതിനിധി എ അബ്ദുറഹിമാൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മുനീർ പി ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി...
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധിച്ചത്.ഗ്രാമപഞ്ചായത്ത് അധികൃതർ,പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു. കിണർ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനുള്ള ഏർപ്പാടുകൾ...
മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന്...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 27 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
ഇന്നത്തെ ടിപിആർ നിരക്ക് 30 മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 111 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 25 പേർ ഇതുവരെ...
മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം ആവശ്യപ്പെട്ടു. വർഷങ്ങളായി മാവൂർ ബസ് സ്റ്റാന്റിന് സമീപത്തായി വെളുത്തേടത്ത് അബ്ദുള്ള നട്ട്...
കട്ടാങ്ങൽ| എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന യൂണിറ്റ് സാഹിത്യോത്സവിൽ കോർഡൊവ ബ്ലോക്ക് ജേതാക്കളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളലശ്ശേരി വെച്ച് നടന്ന പരിപാടി ഐ സി എഫ് & ദുബായ് മർകസ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു....