കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം...
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച പൊയ്യ കക്കോട്ടിരി പിലാശേരി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരുന്നത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്...
മാവൂർ:ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഘടിത ശക്തിയെ തകർക്കാനുള്ള ഭരണകൂട ശ്രമങ്ങൾ തുറന്ന് കാട്ടുന്നതിനു തിനു വേണ്ടി ജാലകം 2022 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ചെറൂപ്പ ശാഖ മുസ്ലീം ലീഗിന്റെ നേതൃത്ത്വത്തിലാണ്ക്യാമ്പ് നടത്തിയത്.
മാവൂർ:ചെറൂപ്പയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻ പറ കുന്നിൽ തീപ്പിടുത്തം. കുന്നിലെ പുൽ കാടുകളിലാണ് തീ പടർന്ന് പിടിച്ചത് കാറ്റിൽ തീ ആളി പടരുകയായിരുന്നു.2:45 ഓടെ യാണ് കുന്നിന്റെ വടക്ക് ഭാഗത്ത് തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർ ഫോഴ്സിൽ വിവരം...
മുക്കം:മുസ്ലിം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിൻ്റെ ലോഗോ പ്രകാശനം സ്കൂൾ മനേജർ മോയിമോൻ ഹാജി നിർവഹിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മൊയ്നുദ്ദീൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ NK അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, കമ്മറ്റി അംഗങ്ങളായ വി നിസാർ, പി.കെ ഇസ്മായിൽ,...
മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും കട്ടൻചായയും പാട്ടും’ എന്ന പരിപാടിയാണ് പുതുമകൊണ്ട് ശ്രദ്ധേയമായത്. കോവിഡാനന്തര കാലഘട്ടത്തിലെ നവ വിദ്യാഭ്യാസ ചിന്തകൾ...
കാരശ്ശേരി : കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് സൗജന്യ ലഘുഭക്ഷണം നൽകുന്നതിനായി എം.പി. വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ കെട്ടിടം കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത്...
മാവൂർ:ചാലിയാർ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപെട്ട് പദ്ധതി ഉൾപെടുന്ന പ്രദേശങ്ങൾ ഫ്രാൻസിൽ നിന്നുമുള്ള സംഘം എത്തി സന്ദർശിച്ചു.ഗ്ലോബ് കൈറ്റേഴ്സ് പ്രസിഡന്റ് മക്സിം ഡേവിഡ് , ഗ്ലോബ് യോഗ കൈറ്റേഴ്സ് കാറ്റിയ സെൻ, മാരി പിയേരി എന്നിവരാണ് സന്ദർശനം നടത്തിയത്. കീഴുപറമ്പ് മുറിഞ്ഞമാടിൽ നിന്നും മാവൂർ എളമരം...
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. വലിയപറമ്പ് ചേനി മണന്തല റോഡ്, തെറ്റുപറമ്പ് പുളിയപിലാക്കില്‍ റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയപറമ്പ് ചേനി മണന്തല റോഡിന് 12 ലക്ഷം...
കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താൻ തണൽ ജനറൽബോഡി യോഗം തീരുമാനിച്ചു. തണൽ ഡയാലിസിസ് സെൻറർ ആൻഡ് ഇ...









