മാവൂർ: തെങ്ങിലക്കടവ് കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനമായി. എംഎൽഎയുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. 2010 ൽ സ്വകാര്യ ട്രസ്റ്റ് സർക്കാരിന് വിട്ടു നൽകിയ 6.346 ഏക്കർ സ്ഥലവും കെട്ടിടവും മലബാർ...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്...
മാവൂർ : കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് പാഴൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് പാഴൂർ സ്വദേശി ചക്കാലൻ കുന്നത്ത് അബ്ദുൽ കലാം ആസാദ് (50) മരിച്ചത്....
കോഴിക്കോട്:ആകാശയാത്രയെന്ന മോഹം യാഥാര്‍ഥ്യമായതോടെ സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍. മാലിന്യ സംസ്കരണ രംഗത്ത് സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൈകോര്‍ത്തൊരുക്കിയ വിമാനയാത്രയാണ് അവിസ്മരണീയ അനുഭവമായത്. 40 അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക്...
കോഴിക്കോട്:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതിനുള്ള ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ചുമതല...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട,...
കുറ്റിക്കടവ് | എസ് വൈ എസ് മാവൂർ സോൺ ‘സ്നേഹലോകം’ ഇന്ന് രാവിലെ മുതൽ കുറ്റിക്കടവ് വലിയ ഉസ്താദ് അബ്ദുല്ലക്കുട്ടി മുസ്ലിയാർ സ്ക്വയറിൽ നടക്കും. എസ് എം എ കുന്ദമംഗലം സോൺ ജനറൽ സെക്രട്ടറി സയ്യിദ് ഫള്ല് ഹാഷിം സഖാഫി പതാക ഉയർത്തും....
മാവൂർ: ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച കുറ്റിക്കടവ്-ചെരളപ്പുറം-പൊക്കിണാത്ത് റോഡ്, 21 ലക്ഷം രൂപ അനുവദിച്ച പുലപ്പാടി-കമ്പളം റോഡ് എന്നിവയുടെ...
മുക്കം :മുക്കം നഗരസഭയില്‍ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം ഹെല്‍ത്ത് സെന്ററില്‍ നടന്ന ക്യാമ്പ് ഡിവിഷന് കൗണ്‍സിലര്‍ അശ്വതി സനൂജ് ഉദ്ഘാടനം ചെയ്തു. ‘സ്വച്ഛതാ ഹി സേവ’ ശുചിത്വോത്സവത്തിന്റെ ഭാഗമായി കെഎംസിടി ഹോസ്പിറ്റല്‍, മുക്കം കമ്യൂണിറ്റി...
പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിൻ്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്. ശരീരത്ത് തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം...









