മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം കുറിച്ചു. മാദ്ധ്യമ, സിനിമ മേഖലയിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിച്ചു. നിഷാദ് റാവു ത്തർ, ആര്യാടൻ ഷൗക്കത്ത്, എം.വി. ശ്രേയാംസ് കുമാർ, ബാബു രാമചന്ദ്രൻ, സ്മിനു...
തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു. ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍...
കൽപ്പറ്റ : വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി ഇരുപത് വയസ്സുള്ള സൽമാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയതായിരുന്നു സൽമാൻ. എന്നാൽ വ്യായാമം ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയൻപറമ്പിൽ ബി.പി.സി.എല്ലിന്റെ വാതക പ്ലാന്റ്(കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) തുടങ്ങും. പ്ലാന്‍റിനായി എട്ട് ഏക്കർ വരെ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനമായി. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിലാണ് തീരുമാനം.150 ടൺ...
മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മാതാവുമൊത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം...
കൊടിയത്തൂർ: പി ടി എം എച്ച് എസ് 10.കെ 2012 SSLC ബാച്ച് “ഒന്നിച്ചു ഒന്നായി ഒരിക്കൽ കൂടെ” പേരിൽ സംഗമം നടത്തി. ഇന്ന് രാവിലെ മുറിഞ്ഞമാട് വെച്ച് നടന്ന പരിപാടിയിൽ റാഹില അധ്യക്ഷത വഹിച്ചു. PTMHS അറബിക് അദ്ധ്യാപകൻ ഹബീബ് മാഷ് സംഗമം...
കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട്...
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ അരയിടത്ത് പാലത്തിനോട് ചേർന്ന് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടംസംഭവിച്ചു. അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തൊട്ടടുത്തു തന്നെയുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന...
സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ് മികച്ച സഹകാരിയാണ് എം മെഹബൂബ്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും...
തിരുവനന്തപുരം: സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക്...