സപ്ലൈകോകുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ  താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്....
മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി...
മുക്കം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.മുത്തേരിയിൽ 5 മുക്കാലോട് കൂടിയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത് മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ജമീലയെ kmct ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...
ചെറുവാടി : തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മദ്രസയുടെ കീഴിൽ സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തി. മഹല്ല് കാരണവർ മമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ്‌ സി ടി അബ്ദുൽ മജീദ്,ടിപി മുഹമ്മദ്‌,മോയിൻകുട്ടി യു കെ, സാദിഖ് മാഷ്, മഹല്ല് ഖതീബ് മുഹമ്മദ്‌ മിദ്‌ലാജ് ഫഹീമി...
മുക്കം:  77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ അതിവിപുലമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപാൾ റംലത്ത് ഇ പതാക ഉയർത്തി. നാഷണൽ സല്യൂട്ടിനു ശേഷം സത്യ പ്രതിജ്ഞ, ദേശ ഭക്തി ഗാനങ്ങൾ, ദേശീയ ഗാനം,...
എം. എ. എം. ഒ കോളേജ് 76ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിന്റെ പ്രോഗ്രാം ഡയറക്ടർ എൻ. എസ്. എസ് സെക്രട്ടറി ഇത്തൂ ഇന്ഷാ...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെപ്രതിഷേധം അറിയിച്ച്സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.” മണിപ്പൂരിന് വേണം മനസമാധാനം ” എന്ന വിഷയത്തിൽ നടന്ന പ്രതിഷേധ കലാ ജാഥ  കുന്ദമംഗലത്ത് ഡി.സി.സി...
എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍...
കൊടിയത്തൂർ- ചെറുവാടി റോഡിൻറെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി ശല്യവും മൂലം വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. മഴപെയ്താൽ കാൽനടയാത്ര പോലും ദുസ്സഹമാണ് ഈ റൂട്ടിൽ. മാസങ്ങൾക്ക്...