കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന്...
കൂടരഞ്ഞി : ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെഎസ്ഇബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നില്കുന്നതിനു തുല്യമാണ്. 2022-2023 സാമ്പത്തിക വർഷം 218 കോടി രൂപ ലാഭത്തിൽ ഉള്ള കമ്പനി ആണ് കെ...
മാവൂർ:മുൻ ഡിസിസി വൈസ് പ്രസിഡന്റും ജവഹർ ലാൽ നെഹ്റു വിന്റെ രാഷ്ട്രിയ മീമാംസയുടെ പ്രചാരകാനുമായിരുന്ന എ ൻ പത്മനാഭൻ മാസ്റ്റർ സ്മരണ നിലനിർത്താൻ കുരുവട്ടർ, കുന്നമംഗലം, ചാത്തമംഗലം, മാവൂർ എന്നി പഞ്ചായത്തുകളിൽ ജവഹർലാൽ നെഹ്റു വിന്റെ രാഷ്രീയ സാമൂഹിക തത്വ ശാസ്ത്രം വിശദീകരച്ചുകൊണ്ട് പ്രഭാഷണപരമ്പരകൾ...
കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന് ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന് അംഗീകാരം നല്‍കിയത്. കൂടാതെ 2025-26 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ്...
തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു. കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് ഉല്ലാസിൻ്റെ മരണം സംഭവിച്ചത്. ഉല്ലാസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി
മുക്കം: പഞ്ചായത്ത്, ഉപജില്ലാ തലത്തിൽ നടന്ന വിവിധ മേളകളിൽ മികവ് തെളിയിച്ചവരെ കക്കാട് ജി.എൽ.പി സ്കൂളിൽ ആദരിച്ചു. തിളക്കം 2024 എന്ന പേരിൽ നടന്ന പരിപാടി മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും അവർ വിതരണം ചെയ്തു....
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം...
മതേതര രാജ്യത്തിന്റെ കറുത്ത ഏട്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഈ 32 വര്‍ഷത്തിനുള്ളില്‍ രാജ്യം കടന്നു പോയത് പല രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയാണ്. 1990കൾക്ക് ശേഷമുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ബാബറി മസ്ജിദിൻ്റെ തകർച്ച നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്....
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി...








