മുക്കം തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. മുക്കം പോലീസും, ഫയർഫോഴ്സും, വിവിധ...
മാവൂർ:345 ഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, 25 എന്നയാളാണ് പൊലീസിന്റെ പരിശോധനയിൽ പിടിയ്ക്കപ്പെട്ടത്. പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം...
മുക്കം:കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസ് ലെ മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം. 2020 ഫെബ്രുവരി യിൽ തുടക്കമായ സിവിൽ ഡിഫെൻസ് ന് രണ്ട് വർഷത്തിന് ശേഷമാണ് പുതിയ നേതൃത്വം വരുന്നത്. ജാബിർ മുക്കം പോസ്റ്റ്‌...
ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.നായർകുഴി മാളികതടത്തിൽ വെച്ച് നടത്തിയ ക്യാമ്പുകൾ ശിവദാസൻ ബംഗ്ലാവിൽ, റീന മാണ്ടികാവിൽ എന്നിവർ ഉൽഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമ്മാരായ...
ചിറ്റാരിപിലാക്കൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ ക്യാമ്പ് പന്ത്രണ്ടാം വാർഡിലെ ചിറ്റാരിപിലാക്കലിൽ സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ കെ. എം സലാം ചിറ്റാരിപിലാക്കൽ ക്യാമ്പ് പ്രവർത്തനങ്ങളുടെ...
കോഴിക്കോട്: സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ...
കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ...
മുക്കം:കാരശ്ശേരി മേലേപ്പുറായിൽ (വൈശ്യംപുറം) എൻ ശശികുമാറിന്റെ മകൻ ആദിസ്വരൂപ്‌ (രണ്ടര) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.
നാഴർകുഴി:വടക്കുവിട്ടിൽ ലക്ഷ്മിഅമ്മ (87) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ജയകൃഷ്ണൻ, ബാബുരാജ് മരുമക്കൾ :നാളിനകുമാരി, വിജയലക്ഷ്മി. സംസ്കാരം :രാത്രി 8മണിക്ക് വീട്ടുവളപ്പിൽ.
കോഴിക്കോട്:കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പര്‍ദ ധരിച്ച്‌ കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി.വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കന്‍ പോക്സ് വന്നതിനാലാണ് പര്‍ദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. യുവാവ് പര്‍ദയിട്ട് കറങ്ങി...