കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം  വാർഡിൽ ഈ മാസം 30ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ   എസ്ഡിപിഐ   മത്സരിക്കാൻ തീരുമാനിച്ചു.പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയും മൂന്നാം വാർഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായ സുബൈർ പൊയിൽക്കരയെ മത്സരിപ്പിക്കാൻ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ...
ചെറുവാടി : എസ്എസ്എഫ് ചെറുവാടി സെക്ടർ 31മത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു.  ജൂൺ 29, 30 തീയതികളിൽ കാരാളിപ്പറമ്പ് നടന്ന സാഹിത്യോത്സവ് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ...
കുന്നമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്  ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബുമായി ചേർന്ന നടത്തിയ പരിപാടിയിൽസ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും നൽകി.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി  ഉദ്ഘാടനം ചെയ്തു....
മുക്കം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച  ഏകോപന സമിതി മെമ്പർമാരുടെ  മക്കളെയും അവരുടെ രക്ഷിതാക്കളെയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആളുകളെയും വിജയോത്സവ് 2024 എന്ന പേരിൽ മുക്കം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ  മൊമെന്റോയും ക്യാഷ് അവാർഡും...
വായന പക്ഷാചരണ ത്തോട് അനുബന്ധിച്ച് പാഴൂർ പൊതുജന വായനശാല പി എൻ പണിക്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.കേന്ദ്ര കേരള സർവകലാശാല റാങ്ക് ജേതാവ് എൻ. പി. ധന്യശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ്...
മാവൂർ: പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 30ന് ഞായറാഴ്ച മാവൂർ എസ് ടി യു ഹാളിൽ കെ. പവിത്രൻ നഗറിൽ  വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാറിൻ്റെ പെൻഷൻകാരോടുള്ള നിഷേധാത്മക നിലപാട് കാരണം പെൻഷൻ ആശ്രയിച്ചു കഴിയുന്നവർക്ക്...
ചെറുവാടി : 31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 400+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു...
പാഴൂർ:മുന്നൂര് എളംമ്പിലാശ്ശേരി മുഹമ്മദാജിയുടെ ഭാര്യ ആയിഷകുട്ടി മരന്നപ്പെട്ടു. മയ്യിത്ത് നിസ്കാരം രാവിലെ 8. 30 ന് മുന്നൂര് ജുമാ മസ്ജിദിൽ.മക്കൾ:അഹമ്മദ്കുട്ടി, അബ്ദുൽ അസീസ്, റുഖിയ പുത്തനത്താണി,സുബൈദ കൂളിമാട്,, അബ്ദു നാസർ,ഫാത്തിമത്ത് സുഹ്റ തിരുവമ്പാടി, അബ്ദുൽ ജലീൽ. മുസതഫ.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും വയനാട്ടിലേയും ഇടുക്കിയിലേയും  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി.പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നാളെ...