ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. ‘പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.  ചേന്ദമംഗല്ലൂർ എച്ച്....
വെസ്റ്റ് കൊടിയത്തൂർ :പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി കാക്കയുടെ) ഭാര്യ തറമ്മൽ MT പാത്തുമ്മ (85) മരണപ്പെട്ടു. മക്കൾ : സുലൈമാൻ, നഫീസ , ഉസ്മാൻ ( പ്രിൻസിപ്പാൾ SSMO TTI തിരൂരങ്ങാടി) ആമിന, മൈമൂന, സിദ്ദിഖ്. മരുമക്കൾ : മരക്കാർ പെരുമണ്ണ ,...
ചെറുവാടി : രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTA പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി SSF ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.സമീപ ദിവസങ്ങളിൽ ഫലം പുറത്തു വന്ന നീറ്റ്, നെറ്റ് പരീക്ഷകൾ നടത്തിപ്പിലെ ക്രമക്കേട്...
കൊടിയത്തൂർ.ക്യാമ്പിൽ കൊടിയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ,മനേഷ് ഷാജു എന്നി ഉദ്യോഗസ്ഥന്മാരും  KVVES പഞ്ചായത്ത് പ്രസിഡന്റ്‌ ശരീഫ് അമ്പലക്കണ്ടയും ചെറുവാടി യൂണിറ്റ് പ്രസിഡന്റ്‌ കെ. വി. അബ്ദുറഹ്മാൻ, കരീം ചെറുവാടി എന്നിവർ പങ്കെടുത്തു.
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ മപ്രം ഫ്ലഡ് ലൈറ്റ്  മൈതാനത്ത് വെച്ച് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എസ്പാനിയ കഫേ സമ്മാനിച്ച വിന്നേഴ്സ് ട്രോഫി സ്വന്തമാക്കി....
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി  അർഹരായ എൽപി,യുപി  കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് നൽകുന്നു. നിർധനരും കിടപ്പു രോഗികളുടെയും മക്കൾക്ക്  അപേക്ഷിക്കാം.സ്നേഹമീ കുപ്പായം  പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. ജൂൺ 23 ന് കുന്ദമംഗലത്താണ് വിതരണം.രജിസ്ടേഷന്:7907876102,...
ഹരിതകർമ്മസേന എല്ലാ   വ്യാപാരികളിൽ നിന്നും 100 രൂപ യാണ് നിലവിൽ ഫീസായി വാങ്ങിക്കൊണ്ട് ഇരിക്കുന്നത്.പലവിധ പ്രതിസന്ധികളും കാരണം അതിജീവിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. ഓൺലൈൻ വ്യാപാരത്തിലെ അതിപ്രസരവും വ്യാപാരമാന്ദ്യവുമെല്ലാം ചെറുകിട വ്യാപാരികളിൽ പലരും അടച്ചുപൂട്ടുകയോ അല്ലെങ്കിൽ  അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിക്കുകയോ ചെയ്തിരിക്കയാണ്. ഒരു...
വാഴക്കാട്.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് പരിസമാപ്തിയാവും....
മുക്കം:എസ്.എസ് എൽ സി പരീക്ഷയിൽ 223 ഫുൾ എപ്ലസും 100 % വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി പ്രധാനാധ്യാപകൻ ജി സുധീറിന് ഉപഹാരം കൈമാറി....
മാവൂർ.  ജീവകാരുtണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ  ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൻ്റ രണ്ടാം പാദത്തിൽ ജവഹർ മാവൂരുമായി നടന്ന മത്സരത്തിൽ ഗോൾരഹിത...