പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് മാവൂരിലാണ് സംഭവം. പാലക്കാട് നിന്നും പ്രതിയെ പിടിക്കാൻ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസിന് നേരെ പ്രതികൾ തോക്ക് ചൂണ്ടുകയും പന്നിപ്പടക്കം എറിയുകയും ചെയ്തു.പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ...
മലപ്പുറം:നിലമ്പൂരിന് സമീപം മമ്പാട് ചാലിയാറിലെ ഒടായിക്കൽ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി.എടവണ്ണ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇയാൾക്കായി നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകൾ വിവിധ റെസ്ക്യൂ ടീം,പോലീസ്,ഫയർ&റെസ്ക്യൂ എന്നിവരുടെ നേതൃത്വത്തിൽ...
താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി ( 26) ആണ് മരിച്ചത്, കൂടെയുണ്ടായിരുന്ന...
കോഴിക്കോട് :അപകടകരമായ വിധത്തിൽ വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ സങ്കേതം റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ച് പോലീസ് ഉത്തരവിറക്കി.
കോഴിക്കോട് :മഴശക്തമായതിനെ തുടർന്ന് ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിയാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുകയും ചെയ്തത്. മാവൂർ,പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിൽ ആണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെയുള്ളത്.മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുവഴിയൊക്കെയുള്ള...
കോഴിക്കോട് :ഒഴിവുസമയം ആഘോഷിക്കാൻ കുട്ടികളുമായി എത്തിയകുടുംബം ഒഴുക്കിൽപ്പെട്ടു.ഇവർക്ക് രക്ഷയായത് അവധിക്ക് നാട്ടിൽ എത്തിയ പട്ടാളക്കാരൻ.ചാത്തമംഗലം ചൂലൂര്‍ സങ്കേതത്തിലാണ് സംഭവം നടന്നത്.ഇവിടെ വയലിലുള്ള വെള്ളക്കെട്ടിൽ നിരവധി പേരാണ് രാവിലെ മുതൽ ജല വിനോദത്തിൽ ഏർപ്പെടാൻ എത്താറുള്ളത്. രണ്ടുദിവസമായി കനത്ത മഴയിൽവലിയതോതിലുള്ള ഒഴുക്കാണ് വെള്ളക്കെട്ടിൽ ഉണ്ടായിരുന്നത്. ഇതറിയാതെ...
കോഴിക്കോട് :മുക്കത്തിനു സമീപം മണാശ്ശേരിയിൽ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകക്ക് താമസിക്കുന്ന വിനോദ് കുമാർ (58)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നത്.അയൽവാസിയായ ജയകുമാറുമായി മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.കഴുത്തിന് ആഴത്തിൽ വെട്ടേറ്റ വിനോദ് കുമാറിനെ ഉടൻതന്നെ...
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ (എം.സി.എച്ച് യൂണിറ്റ്) സമഗ്ര വികസനത്തിന് ഉടൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി...
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററായ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും 24 മണിക്കൂർ പ്രവർത്തനം പൂർണ്ണതോതിൽ പുന:സ്ഥാപിച്ച് കേന്ദ്രത്തെ അത്യാധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കാനും സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ എം.എ....
കോഴിക്കോട് :മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ കേസിൽ യുവതി പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40) നെയാണ് നീലേശ്വരത്തു നിന്നും താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതിയാണ് മുക്കം മുണ്ടുപാറ...









