കോഴിക്കോട് :മാവൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സ്ഥാപക അംഗവുമായലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ: സി.കെ.ഷമീം,റമീൽ ചിറ്റാരിപ്പിലാക്കൽ,ഗഫൂർ കണിയാത്ത്,അമീൻ ഷാഫിദ് ,സലാം ചിറ്റാരിപ്പിലാക്കൽ,ലത്തീഫ് പയ്യടിമേത്തൽ...
കോഴിക്കോട്:സംസ്ഥാന വിവരാവകാശ കമീഷൻ ചൊവ്വാഴ്ച (11.11.2025) രാവിലെ 10. 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും വെള്ളിയാഴ്ച (14.11.2025) രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ ഹരജികൾ പരിഗണിക്കും.
  മാവൂർ : കൂളിമാട് ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു. ഫോമുകൾ പൂരിപ്പിക്കാൻ വേണ്ട സഹായം നൽകലും SIR മായി ബന്ധപ്പെട്ട സംശയ നിവാരണവും ഇതിന്റെ ഭാഗമായി നടന്നു.വാർഡ് മെമ്പർ റഫീഖ്, അലി c, അമീർ MV, നസീഫ്...
കൂളിമാട്:ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര-മണ്ണാറക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്.  ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി...
    കട്ടാങ്ങൽ: ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഹാളിൽ വെച്ച് രാവിലെ 9:30 മുതൽ 1:40 വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറ്റി അൻപതോളം...
മാവുർ : ചിറ്റാരിപിലാക്കൽ പ്രമുഖ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ലത്തീഫ് കുറ്റിക്കുളം 52 നിര്യാതനായി.മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവർത്തകൻ മികച്ച സംഘാടകൻ...
മാവൂർ:മുക്കം പാലം, നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുക്കം പാലം, മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഓണ്‍ലൈനായി ഉദ്ഘാടനം...
    ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ആയുഷ് മിഷന്‍ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം കണ്‍സല്‍ട്ടിങ് റൂം, ഫാര്‍മസി, വെയ്റ്റിങ്...
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കല്‍ വീട്ടിക്കാട്ട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എ.പി മോഹന്‍ദാസ്,...
  നായർകുഴി : നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് നായർകുഴി എൻ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിനും ചികിത്സക്കുമായി തയ്യാറെടുപ്പിനായുള്ള ബോധവൽക്കരണ ക്ലാസ്സും ട്രെയിനിങ് സെഷനുകളും സംഘടിപ്പിച്ചു.ഹെയർസെക്കന്ററി ഹാളിൽ നടന്ന പരിപാടി പാലിയേറ്റിവ്കെയർ കോഴിക്കോട്...