കോഴിക്കോട് :പെരുമണ്ണ മുണ്ടു പാലത്തെ വാടക വീട്ടിൽ വച്ച് ഇരിങ്ങല്ലൂർപുല്ലൂക്ക് ചാലിൽ ഷെരീഖ്അഹമ്മദ് (33) നെ കൊല ചെയ്ത കേസിൽപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരിങ്ങല്ലൂർ ഹാജിറ മൻസിൽ മുഹമ്മദ് അഷ്റഫ് (38) നെയാണ്പന്തീരാങ്കാവ്പോലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ...
    മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരം ആവേശമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിപ്പൊയില്‍ അങ്ങാടിയില്‍ നടന്ന മത്സരം സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി....
കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സഹകാരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത് . അഴിമതിക്കാരായ ജീവനക്കാരെ പുറത്താക്കുക, കാരശ്ശേരി ബാങ്കിലെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.CPIM ഏരിയ സെക്രട്ടറി VK വിനോദ് മാർച്ച്‌...
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്.നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഗൈനക്കോളജിസ്റ്റ്...
കോഴിക്കോട് :ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ രാവിലെ 8 30-ന് ആയിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30-ന് വടകര...
കോഴിക്കോട് :പെരുമണ്ണ മുണ്ടുപാലത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് ഷരീഖിന്റെ മരണത്തിൽദുരൂഹത ഉയർന്നതോടെ ഫോറൻസിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും...
കോഴിക്കോട്: ആലപ്പുഴ എറണാകുളം തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പ റമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം...
കോഴിക്കോട് പൂവാട്ടുപറമ്പിന് സമീപം പെരുമൺ പുറയിൽ വയോധികൻ മിനി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. പെരുമൺപുറ അമ്മന്നൂർ ദാമോദരൻ നായരാണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.പൂവാട്ടുപറമ്പിൽ നിന്നുംവീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽഇതുവഴി വന്ന മിനി പിക്കപ്പ് വാൻഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റദാമോദരൻ...
കോഴിക്കോട്: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറസ്വദേശി മരിച്ചു.മാവന്നൂർ പടിക്കൽ വൈഷ്ണവ് (31)ആണ് മരിച്ചത്. അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റു.ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.