മാവൂർ : എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി പട്ടർതൊടി റുഫൈദ് (21) മരണപെട്ടു. അപകടത്തെ തുടർന്ന് ഉടൻ രക്ഷപ്രവർത്തനം നടത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്...
വയനാട്ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍...
മാവൂർ :വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി മരിച്ചു.കൊണാറമ്പ് സുഹൈൽ (38)ആണ് മരിച്ചത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് അപകടം സംഭവിച്ചത്.വീടിന് തൊട്ടു ചേർന്നുള്ള വയലിൽ ഉണ്ടായ വെള്ളപ്പൊക്കം കാണുന്നതിനാണ് സുഹൈൽ സുഹൃത്തുക്കൾക്കൊപ്പം...
  കോഴിക്കോട്: ശക്തമായ മഴ കാരണം മലയോര ഹൈവേയില്‍ 28 മൈല്‍ മുതല്‍ തലയാട് വരെ റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിനാല്‍ മഴ കുറയുന്നത്വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
  കോഴിക്കോട്:ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 70 കുടുംബങ്ങളില്‍നിന്നുള്ള 207 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്. വടകര വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 109 പേരുണ്ട്. താമരശ്ശേരി താലൂക്കില്‍...
  ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു.കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.2കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ജലീൽ പാലാക്കാംപൊയിലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.
കോഴിക്കോട് ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) അറസ്റ്റിൽ. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐപിഎസ്സിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളേജ് എ.സി.പി. ബിജുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം...
മാവൂരിൽ ബംഗ്ലദേശ് പൗരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗ്ലദേശിലെ കുസ്തിയ ജില്ലയിലെ കുൽന സ്വദേശി മുഹമ്മദ് ഹസനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ കായലം അങ്ങാടിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പരിശോധനയിൽ ബംഗ്ലദേശിലെ തിരിച്ചറിയൽ രേഖകളും...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മേലേ മൂഴിക്കലിൽ വാഹനാപകടത്തിൽവീട്ടമ്മ മരിച്ചു. മൂഴിക്കൽ സ്വദേശിനിയായ പുറംതൊടികയിൽ റസിയ (60 )ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മെക് സെവൻ പരിശീലനത്തിന് ചെറുവറ്റയിലേക്ക് പോകുന്നതിനിടയിൽ റോഡ് മുറിച്ചുകിടക്കുമ്പോൾ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ...
കോഴിക്കോട് : പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ്ഓവർ ഫ്രിഡ്ജിന് താഴെ സ്വകാര്യ ബസ് പാലത്തിൻ്റെ അടിഭാഗത്ത്ഇടിച്ച് കയറി.മെഡിക്കൽ കോളേജ് കരുവൻതുരുത്തി റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്.മറ്റൊരു ബസുമായിമത്സര ഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.ഫ്രാൻസിസ് റോഡ്ഓവർ ബ്രിഡ്ജിന് താഴെയുള്ള വീതി കുറഞ്ഞ...