മാവൂർ കൈത്തൂട്ടിമുക്ക് എ.എൽ.പി സ്കൂളിലെ മച്ചിന് മുകളിൽ പാമ്പിനെ കണ്ടെത്തി. രാവിലെ ക്ലാസ് ആരംഭിക്കുന്ന സമയത്താണ് ഓടിനിടയിൽ പാമ്പിനെ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്.പാമ്പിനെ കണ്ടതോടെ അധ്യാപകർ വിദ്യാർഥികളെ സുരക്ഷിതമായി മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റി. തുടർന്ന് മാവൂർ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരനായ കബീർ...
കോഴിക്കോട് :മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് പുഴയിൽ കാണാതായ മാവൂർ കുതിരാടം സ്വദേശി ബാസിലിന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെപത്തേക്കാ ലോടെയാണ് തോണി മറിഞ്ഞ് കാണാതായ അതേ സ്ഥലത്ത് വെച്ച് മൃതദേഹം ലഭിച്ചത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അംഗങ്ങളാണ് മൃതദേഹം ചാലിയാറിൽ നിന്നും മുങ്ങിയെടുത്തത്. കരയിൽ നിന്നും...
കോഴിക്കോട് :ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ തോണിമറിഞ്ഞ് ഇരുപത്തിമൂന്ന് കാരനെ കാണാതായി.മാവൂർ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.ചാലിയാറിൽ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് മത്സ്യം പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇവർ രക്ഷപ്പെടുന്ന...
ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ...
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.
മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർമാനും നാട്ടുകാരും വനം വകുപ്പിലെ ആർ.ആർ.ടി വളണ്ടിയർ കബീർ കള്ളൻതോടിനെ വിവരം അറിയിച്ചു. കബീർ...
കോഴിക്കോട് :മാവൂർ പൊൻപാറ കുന്നിനു താഴെ പിഡബ്ല്യുഡി സ്ഥലത്ത്പ്ലാസ്റ്റിക് മറക്ക് ഉള്ളിൽ താമസിക്കുന്ന മുത്തുവിനും കുടുംബത്തിനും ഇനി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാം.വാർത്തയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എംഎ റസാക്ക് മാസ്റ്ററുടെ ഇടപെടലിന്റെ ഫലമായാണ് മുത്തുവും കുടുംബവും ആദ്യം താൽക്കാലികമായുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുക.മാവൂർ...
കാരശ്ശേരി പഞ്ചായത്തിലെ ചെറു പുഴയുടെ തീര സംരക്ഷണത്തിനായി നാട്ടു വളർത്തിയ മുളങ്കൂട്ടം പുഴയിലേക്ക് വീണ് പുഴ ഗതിമാറി ഒഴുകിയത് തീരത്തുള്ള കുടിവെള്ള പദ്ധതിക്കും നിരവധി വീടുകൾക്കും ഭീഷണിയാകുന്നു. ചെറുപുഴയിലെ ആലുള്ളകണ്ടി കടവിലെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള മുളങ്കൂട്ടമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നൂറോളം കുടുംബങ്ങൾ...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുകയായിരുന്ന സ്ത്രീ അതെ ബസ് കയറി മരിച്ചു.വസന്തകുമാരിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന വെസ്റ്റേൺ ബസാണ് അപകടകാരണമായത്. ബസ്...
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്ക്കട്ട് അടച്ചുപൂട്ടാനുള്ള പൊളൂഷ്യൻ കൺട്രോൾ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫ്രഷ് കട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് ഫ്രഷ് കട്ടിൽ പരിശോധന നടത്താൻ നിർദ്ദേശം ജില്ലാ ഭരണകൂടവും PCB യും സംയുക്ത പരിശോധന നടത്തണം