മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

MTV News 0
Share:

 

 

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പോലീസിന്റെ വിദ്യാർത്ഥി വേട്ടയിൽ പ്രതിഷേധിച്ച് DYFl മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ്പറ്റയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പരിപാടി ബ്ലോക്ക് സെക്രട്ടറി എ.പി ജാഫർ ശരീഫ് ഉദ്ഘാടനം ചെയ്തു, മേഖല സെക്രട്ടറി ഷിജിൽ എം സ്വാഗതവും,പ്രസിഡണ്ട് അതുൽ എം അധ്യക്ഷനായി, അഭിനവ്, അവിനാഷ്,ഉണ്ണികൃഷ്ണൻ,ദീപക്,ബിജുൽ രാജ്, തുടങ്ങിയവർ സംസാരിച്ചു.