2021-22 ലെ സംസ്ഥാന അധ്യാപക അവാർഡ്മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച പ്രധാന അധ്യാപിക ആയിരുന്നയു.സി. ശ്രീലതക്ക് ലഭിച്ചു. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെകേന്ദ്രമാക്കി മാറ്റുകയുംനൂറു ശതമാനം വിജയത്തിലെത്തിക്കുകയും ചെയ്തതിനാണ് അവാർഡ്.
മാവൂർ : എസ്എസ്എൽസി, +2 കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി മാവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ആദരവും മണ്ഡലം മുസ്‌ലിം ലീഗ്  സെക്രട്ടറി ഹംസ മാസ്റ്റർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു....
മുക്കം: മാസ് എക്സ്പാക്റ്റ് ഡവലപ്പ്മെൻ്റ് കമ്പനി (മെഡ്ക്കോ) യുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്ക് മെഡ്ക്കോ വിദ്യാഭ്യാസ മേന്മ പുരസ്ക്കാരം സമ്മാനിച്ചു, ക്യാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് സമ്മാനം. കൊടിയത്തൂരിൽ വെച്ച് നടന്ന പരിപാടി അബ്ദുൽ നാസർ പുതിയോട്ടിൽ ഉൽഘാടനം...
പെരിങ്ങൊളം : രാരിച്ചം വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(90) എന്നവർ മരണപ്പെട്ടു, മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പെരിങ്ങൊളം ജുമുഅത്ത് പള്ളിയിൽ. RV സൈതലവി ഹാജി, മുഹമ്മദ് ഹാജി, കാസിം, മജീദ്, ജമീല, റുഖിയ എന്നിവർ മക്കളാണ്.മരുമക്കൾ:അബ്ദുള്ള അഗസ്ത്യമുഴി,...
കൊടിയത്തൂർ : PTMHSS 2009- 11 ബാച്ച് 8 I ക്ലാസ്സ്‌ന്റെ ബന്ധങ്ങൾ പരിപാടി വിജയ്കരമായി  കിഴുപറമ്പ് ക്ലബ്‌ റിവേകയിൽ വെച്ച് നടന്നു ,വലിയ ഒരു ലക്ഷ്യം ഇങ്ങനെ ഉള്ള പരിപാടിയിൽ പങ്കടുത്തവർക്ക് ലഭിച്ചു,13 വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു ഒത്തുകുടൽന് പേര് സെറ്റക്കാൻ...
മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെപ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്.  ചുമതലയേറ്റു.  തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽസബ്ബ് ഇൻസ്പെക്റ്ററായിട്ടാണ് സർവ്വീസ് ആരംഭിച്ചത്.
മുക്കം: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ  ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം നാട്ടു ഖിസ്സ സദസ് നടത്തി.മഹല്ല് സെക്രട്ടറി പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയതു. കെ.സി.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ നാസർ മുസ്ലിയാർ,എ.പി.മുരളീധരൻ മാസ്റ്റർ, സി. അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി.സി. മുഹമ്മദ്, നടുക്കണ്ടി...
മാവൂർ:കച്ചേരികുന്ന് മുല്ലപ്പള്ളി വീണുഗോപാലിന്റെ ഭാര്യ ബിന്ദു (48 ) ആണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ വീടിനു സമീപത്തെ കുളത്തിൻകരയിൽ ചെരുപ്പ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാരും പരിസരവാസികളും കുളത്തിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്...
കട്ടാങ്ങൽ:സ്കൂൾ പ്രവേശനോത്സവത്തിൽ ധീര ദേശഭിമാനികൾക്ക് പ്രണാമർപ്പിച്ചു അവരുടെ സ്മരണകൾക്ക് സ്കൂളിൽ സ്തൂപവും കൊടിമരവും നിർമിച്ചു നൽകി മാതൃക ആയിരിക്കുകയാണ് നായർകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1990എസ്. എസ്. എൽ. സി ബാച്ച്.കൊടിമരസ്തൂപത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്...
മാവൂർ:05-03-1958 ന് കേരള ഗവര്‍ണറും ഗ്വാളിയോര്‍ റയോണ്‍സും ഒപ്പിട്ട കരാർ പ്രകാരമാണ് ഗ്വാളിയോര്‍ റയോണ്‍സ് മാവൂരില്‍ എത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കണമെങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വ്യവസായ വകുപ്പിന്‍റെ 10-10-2017 ലെ ജി.ഒ (എം.എസ്) നം.97/2017/ഐ.ഡി പ്രകാരം...