ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം...
മാവൂർ:40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.കായലം സ്വദേശിയായചെങ്ങോത്ത് ശശിധരൻ (56) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ മുറ്റത്ത് വെച്ചാണ് വിദേശമദ്യം കണ്ടെടുത്തത്.മാവൂർ പോലീസ് ഇൻസ്പെക്ടർ ടി ദാമോദരൻ, എസ് ഐ...
താമരശ്ശേരി: കൂടത്തായിയില്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ നിലയിലാണ്. പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. മീന്‍ പിടിക്കാനുള്ള വല കയ്യില്‍ പിടിച്ച...
കൊടിയത്തൂർ:കാരക്കുറ്റി പി വി ഇമ്പിച്ചാലി (77) നിര്യാതനായി. ഭാര്യ ഖദീജ , മക്കൾ :സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം . മരുമക്കൾ : അബ്ദു (തെരട്ടമ്മൽ ) മുസ്തഫ (ഒതായി ) മുനീബ് (കിണറടപ്പൻ ) അലവി (മഞ്ചേരി )...
മാവൂർ:കണ്ണിപറമ്പ് വടക്കേപുറായിൽ പീതാംബരൻ (64)അന്തരിച്ചു.സംസ്കാരം രാത്രി 8മണിക്ക്.. ഭാര്യ ലീല. മക്കൾ സജീഷ്. വിനീഷ്. നിധീഷ്. മരുമക്കൾ. അശ്വതി പന്തീരാങ്കാവ്. ശ്രുതി വയനാട്.
മുക്കം : മുക്കത്തെയും പരിസരത്തെയും വിശ്വാസികളുടെ ഐക്യത്തോടെയുള്ള പെരുന്നാളാഘോഷം ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. ബൈപ്പാസിലെ മസ്ജിദ് സുബ്ഹാൻ, അഭിലാഷ് ജംഗ്ഷനിലെ സലഫി മസ്ജിദ് കമ്മറ്റികൾ 2012 ൽ ആരംഭിച്ച സംയുക്ത ഈദ്ഗാഹ് ഇത്തവണയും നാടിനാകെ ഐക്യ സന്ദേശം പകർന്ന് മാതൃകയാവുകയാണ്. സംസ്ഥാന പാതയോരത്ത് മുക്കത്തെ...
കാരശേരി കറുത്തപ്പറമ്പ് ഉപ്പുകണ്ടത്തിൽ അബ്ദുസലാം ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (76) മരണപ്പെട്ടു. മക്കൾ മഹ്മൂദ്, ആലി, ആമിനക്കുട്ടിക്രീ ഴുപറമ്പി ഷറഫുന്നിസ (കൊടുവള്ളി ) റുബീന (കുന്ന മംഗലം) ജാമാതാക്കൾ:അക്ബർ (കീഴുപറമ്പ്) റസാഖ് (കൊടുവള്ളി ) റഫീഖ് (പട നിലം) കബറടക്കം രാവിലെ 9.30 ന്...
പന്നിക്കോട് പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) നിര്യാതയായി. നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ് മുഹമ്മദ് ദുബൈ ,റഷീദ് (പി കെ സ്റ്റോർ ),സത്താർ (പി.കെ ബേക്കറി പന്നിക്കോട്) എന്നിവർ മക്കളാണ് ജനാസ നമസ്ക്കാരം ഇന്ന്...
മുക്കം: വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിൽ സംരംഭക ശില്പശാലയിലൂടെ നൂതനവും വൈവിദ്ധ്വുമായ ബിസിനെസ്സ് ആശയങ്ങൾ ഉണർത്തി സംരഭങ്ങൾ നടപ്പിലാക്കുന്ന സ്മൈൽ ഇന്ത്യ’2020 പദ്ധതിക്ക് മുക്കം വി കെ എച്ച് എം ഒ കോളേജിൽ തുടക്കമായി.ഇതിലൂടെ വിദ്യാർത്ഥികളെ പഠനത്തോടപ്പം കൂടുതൽ പരിപോഷിപ്പിക്കാനും ഒരുപാട് വിജയ സാധ്യതകൾ...
പാഴൂർ : ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമെന്ന ശീർഷത്തിൽ ഡിസംബറിൽ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സന്നദ്ധ സംഘം പ്ലാറ്റ്യൂൺ ടീമിനുള്ള പ്രഥമ പരിശീലന പരിപാടിയായ സ്വുഹ്ബ സംഗമം താത്തൂർ സർക്കിളിൽ സംഘടിപ്പിച്ചു. മുന്നൂര് വെച്ച് നടന്ന സംഗമത്തിൽ സലീം സഖാഫി കൈമ്പാലം, അഷ്‌റഫ്...









