മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ എഫ്.സി തൃക്കരിപ്പൂരിനെതിരെ ഇസ്സ ബെയ്സ് പെരുമ്പാവൂരിന്    വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളൂം ഓരോ ഗോൾ വീതം നേടി...
മുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നൽകി.    തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാഴകൃഷികൾ നശിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും കൃഷി...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന്   വിജയം.കെ.ആർ.എസ്.സി കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് (ബുധൻ) ഇസ്സ ബെയ്സ് പെരുമ്പാവൂർ എഫ്...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച്  നടക്കുന്ന കെ.എം.ജി മാവൂർ  പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ‘ന് തുടക്കമായി. ബോബി ചെമ്മണ്ണൂർ  ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു.എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എ ലെനിൻ പതാകയുയർത്തി. ടൂർണ്ണമെൻ്റ്...
മാവൂർ .ഇന്ന് മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ .എം.ജി  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ ണ്ണമെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മാവൂർ ടാക്സി സ്റ്റാൻ്റിൽ നിന്നാരംഭിച്ച ജാഥ കൽപ്പള്ളി മൈതാനത്ത് സമാപിച്ചു. ഉൽഘാടന മത്സരത്തിൽ ലിൻഷാ...
കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ശനിയാഴ്ച വൈകിട്ട്...
തിരുവമ്പാടി :ഇന്ന് ഉച്ചയ്ക്ക് ശേഷംമൂന്നുമണിക്ക് ശക്തമായ കാറ്റിലും മഴയിലുംയുവകർഷകനായ മരക്കാട്ടുപുറംചാലിൽതൊടി വിനീത് C V യുടെ 500 ഓളം വഴ കാറ്റിന് ഒടിഞ്ഞ് വീണത് ഓപ്പൺ പ്രസിഷ്യൻ ഫാമിഗ് ലൂടെ ചെയ്ത വാഴയാണ് നഷ്ടപെട്ടത്.കൂടാതെ മറ്റൊരു കർഷകനായമരക്കാട്ടുപുറംബാലഗോപാലൻ മുണ്ടക്കാപറമ്പത്ത് തൊണ്ടിമ്മൽ400 ഓളം വാഴ കാറ്റിൽ...
മാവൂർ.കെ.എം.ജി മാവൂർ സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ന് ഏപ്രിൽ 15 തിങ്കൾ മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിയിൽ തുടക്കമാവും. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻ്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.7000 പേർക്കിരിക്കാവുന്ന ഗ്യാലറിയും, മൈതാനവും...
പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ  മുസഫറിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു. പിതാവ് : ആർ സി സുബൈർ, കൊടുവള്ളി  മാതാവ് : ശഹർ ബാനു  മകൾ : ഇഷ്‌വ ലഹർ (4) ഫർസാനയുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.00മണിക്ക് പന്നിക്കോട്മുള്ള മടക്കൽ ജുമാ...
മാവൂർ പള്ളിയോൾ താമസിക്കുന്ന ഇടലക്കണ്ടി അഹമ്മദ്‌ കുട്ടി  (അയമു ) മരണപ്പെട്ടു . മയ്യത്ത് നമസ്കാരം പള്ളിയോൾ ജുമുഅത്ത് പള്ളിയിൽ – 5:30 , പാറമ്മൽ ജുമുഅത്ത് പള്ളിയിൽ – 6:00 മണിക്ക് നടക്കുന്നതാണ്.