മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഇത്താർ സംഗമം മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം...
കൂളിമാട് : പാഴൂർ അരീക്കര വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം മാർച്ച് 28 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമണിക്ക് നടക്കുന്ന പരദേവതാ പൂജയോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. തുടർന്ന് 12മണിക്ക് പാഴൂർ ദണ്ഡൻ കാവിൽ...
ജമാഅത്തെ ഇസ്ലാമി മുൻ അമീർ മർഹൂം K C അബ്ദുല്ല മൗലവിയുടെ മകൻ K C അബ്ദുർറഹ്മാൻ(69) (പ്രസിഡൻ്റ് ഖത്തർ ഇന്ത്യൻ അസോസിയേഷൻ, എക് സിക്യൂട്ടിവ് മെമ്പർ മലയാളി അസോസിയേഷൻ കോഴിക്കോട്)  ഖത്തറിൽ നിര്യാതനായി. ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്നു.മയ്യിത്ത് ഇന്ന് രാത്രി നാട്ടിലെത്തിക്കാൻ...
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ കടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസ്സൻ (83)നിര്യാതനായി. ഭാര്യ : ഉണ്ണിപ്പാത്തുമ്മ. മക്കൾ : ശിഹാബ്(ഖത്തർ ), മുഷ്താഖ് (ദുബൈ ), നിസാർ (ദുബൈ ), സാലിമ, സൽമ, ഹസീന, ജുമൈല മരുമക്കൾ : അബ്ദുൽ ജബ്ബാർ (കീഴുപറമ്പ് ), അബ്ദുറസാഖ് ...
കൊടിയത്തൂർ ചാത്തപറമ്പിൽ സിപിസി. മുഹമ്മദ്‌ (83)  മരണപ്പെട്ടു. ഭാര്യ മാറിയക്കുട്ടി കൂടത്തിൽമക്കൾ :  അബ്ദു ഷുക്കൂർ,  അബ്ദുറഷീദ്, നജീം,  ശറഫുദ്ധീൻ,  ഉമ്മുകുൽസു, സുഹറാബി,  സജ്‌ന,  മരുമക്കൾ :  ആയിഷ വാക്കാലൂർ,  ഹസ്ബിന പൂവാറട്ടുപറമ്പ്,  നസീഹ വാഴക്കാട്,  ഫാത്തിമ സുൽഫിയത്ത് ആനയാംകുന്ന്. മയ്യിത്ത് നമസ്കാരം ഇന്ന്...
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ  ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ്  വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും പോസ്റ്റിലും ബൈക്ക്...
മാവൂർ  ഗവ  ഹയർസെക്കന്ററി  സ്കൂൾ  സോഷ്യൽ  വർക്ക്‌  വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക്‌ ദിനാചരണം നടന്നു.  പ്ലസ് ടു സോഷ്യൽ വർക്ക്‌  വിദ്യാർഥികളാണ്  പ്രോഗ്രാം  സംഘടിപ്പിച്ചത്.  സോഷ്യൽ  ട്രാൻസ്‌ഫോർമേഷന്  സോഷ്യൽ വർക്കേഴ്സ്  ‘ചേഞ്ച്‌  ഏജന്റ് ’ ആയി മാറേണ്ടതിന്റെ  ആവശ്യകതയിൽ ഊന്നിയ ...
കോഴിക്കോട്: മാതൃഭൂമിയിൽ നിന്നും വിരമിച്ച പി.വി. പങ്കജം (71 – സംസ്കൃതി, പൊറ്റമ്മൽ) അന്തരിച്ചു. ഭർത്താവ്: ഗ്രീൻ മുവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും  കേരള നദീ  സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമ്മീഷണർ ഓഫീസ്,...
കോഴിക്കോട് : ആധുനികവൽക്കരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്ന് വരുവോടുകൂടി തകർന്നുപോയ പരമ്പരാഗത തൊഴിലുകളെയും തൊഴിൽ സമൂഹത്തെയും സംരക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന്ഈ വിഭാഗത്തിൻെറ ഉന്നമനത്തിനുവേണ്ടി ആർട്ടിസാൻസ് സെല്ലിന് രൂപം കൊടുക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് എം കെ രാഘവൻ എം പി. ആവശ്യപ്പെട്ടു.കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ...
വെള്ളലശ്ശേരി:വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും ലഹരി വ്യാപനത്തിനെതിരെ   ജനകീയ കൂട്ടായ്മ  വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ നദീറയുടെ   അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സി ഐ. എസ് ശ്രീകുമാർ...