ഇന്നലെ കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറി, കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ്, നെല്ലിക്കാപറമ്പ് പ്രദേശങ്ങളിലെ നാട്ടുകാരെ ആകെ ഭീതിയിൽ ആക്കിയ  നിരവധി മൃഗങ്ങളെയും ഒരു കുട്ടിയെയും കടിച്ച നായ    ചത്ത നിലയിൽ കണ്ടെത്തിയ  തുടർന്ന്     പൂക്കോട്  വെറ്റിനറി    പരിശോധന കേന്ദ്രത്തിലേക്ക് അയച്ചപ്പോൾ  നായയുടെ...
കാരശ്ശേരി പഞ്ചായത്തും ICDS കുന്നമംഗലം അഡീഷണലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വനിതകൾക്ക് പൊതുവിടങ്ങളിൽ രാത്രി സുരക്ഷിതമായി നടക്കുക എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത് മുക്കം പൈപ്പ് പാലത്തിൽ നിന്നും ആരംഭിച്ച നടത്തം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. ICDS പ്രവർത്തകർ,...
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര-മാരി ക്കണ്ടത്തിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര മുഖ്യഥിതി ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശാന്താ...
ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാൻ ബ്രിഡ്ജിൻ്റെ സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കിൽ സിഡബ്ല്യുആർഡിഎം  റോഡ്...
മാവൂർ : കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് ചെറൂപ്പ ഗവർമെൻ്റ് ഹെൽത്ത് സെൻ്ററിൽ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഒ. നിഷിധ ടീച്ചർ അധ്യക്ഷത വഹിച്ചു.  പി.ഒ. ഗണേഷ് മാസ്റ്റർ. ശ്രീജിത്ത്‌.കെ,...
പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളുടെയും വേനലവധിക്കാലത്ത് രക്ഷിതാക്കളുടെയും സമ്മർദങ്ങൾ ലഘൂകരിക്കാൻ കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ഗൃഹാങ്കണ കൂട്ടായ്മകൾ ശ്രദ്ധേയമായി . അഞ്ച് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ...
മുക്കം:  പൗരത്വത്തിന് മതം മാനദണ്ഡമാക്കുക എന്ന ഭരണഘടനാ വിരുദ്ധമായ നിയമായ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിയ വിഞ്ജാപനം പുറത്തിറക്കിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന...
കൊടിയത്തൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ് യൂണിവേഴ്സൽ അദ്ധ്യക്ഷത വഹിച്ചു. സിപി മുഹമ്മദ്‌, മജീദ് കോട്ടമ്മൽ, ജഅഫർ പൂളക്കൽ, ബഷീർ എം, എ...
താമരശേരി : കൊയിലാണ്ടി സംസ്ഥാനപാതയിൽ തച്ചംപൊയിൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് സാരമായി പരുക്കേറ്റു. സി.പി.എം പ്രാദേശിക നേതാവും, നീതി സ്റ്റോർ നടത്തിപ്പുകാരനുമായ തച്ചംപൊയിൽ എടച്ചേരി ശിവരാമനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി ഭാഗത്തുനിന്ന് പൂനൂർ...
തോട്ടുമുക്കം : തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ ആധ്യക്ഷതയിൽ . കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. മാവുർ ബി പി സി...