നിർമ്മാണം പൂർത്തിയാകുന്നതോടെ വയനാട് അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ട് Calicut University,… എറണാകുളം തൃശൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം. Calicut Airport – എടവണ്ണപ്പാറ – കൂളിമാട് – മുക്കം – തിരുവമ്പാടി – കോടഞ്ചേരി –...
നോളജ് സിറ്റി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിലെ ഇന്നത്തെ ജുമുഅക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദ് ജാമിഉൽ ഫുതൂഹിലെ...
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന എളുപ്പമാർഗ്ഗമാണ് ഈ റോഡ്. ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4 ലക്ഷം രൂപ ചിലവിലാണ് നവീകരിച്ചത്.പ്രവർത്തി...
തിരുച്ചിറപ്പള്ളി: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു. തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന...
മാവൂർ: പൈപ്പ് ലൈൻ കൊടിശ്ശേരി മേത്തൽ കെ.വിശ്രീദേവി അമ്മ (85 ) അന്തരിച്ചു. (സ്കൂൾ മാനേജർ എ.എൽ.പി.സ്കൂൾ ചൂലൂർ )ഭർത്താവ്:പരേതനായഇ.എൻ ബാലൻ നായർമക്കൾ :കെ വി സുജാത (വയനാട് റിട്ട: അധ്യാപിക മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ )പരേതനായ സുരേഷ് കുമാർ ,സുനിത,സുപ്രഭ...
മുക്കംനഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.പരിശീലന പരിപാടി അഗ്സത്യൻ മുഴി കടവിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ജാഷില, എം.ടി.വേണുഗോപാലൻ എന്നിവർ...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്. പി. സി യൂണിറ്റ് രണ്ടാം ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് ഒന്നിന് രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്നു. ചട ങ്ങിൽ വിശിഷ്ടാതിഥിയായ കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് സാർ പരേഡിന്റെ...
അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശ പേരാട്ടത്തിന്റെ ഉജ്ജ്വല സ്മരണ പുതുക്കാൻ CITU – AITUC നേതൃത്വത്തിൽ മെയ്ദിന റാലി മുക്കത്ത് സംഘടിപ്പിച്ചു. പൊതുസമ്മേളനം സെക്യൂരിറ്റീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും CITU അഖിലേന്ത്യാ കൗൺസിൽ അംഗവുമായ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി.ടി.ബാബു അധ്യക്ഷത...
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുംമുസ്തഫയുടെമകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.ഉച്ചക്ക് ഒരു മണിയോടെയാണ്അപകടം സംഭവിച്ചത്.കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉടൻ മെഡിക്കൽ...
മാവൂർ സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിനടിയിൽ പെട്ട് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ അഞ്ചു വയസ്സുകാരനായ നിഹാലാണ് മരണപ്പെട്ടത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിനടിയിൽ പെട്ടാണ് ദാരുണാന്ത്യം സംഭവിച്ചത്. കല്ല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ...