മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി , എസ്. ടി വിഭാഗം കുട്ടികൾക്ക്പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങളായ മേശ, കസേര എന്നിവ നൽകിയത്. ജി.എൽ.പി.എസ്...
മുക്കം:2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യു. ഡി. എഫ് കമ്മിറ്റി ആഹ്വന പ്രകാരം കാരശ്ശേരി പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പോത്ത്ക്കുട്ടികളെ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര, എസ്.ടി...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 27 അങ്കണവാടികളിലേക്ക് പ്രഷർ കുക്കർ, മിക്സി, ഗ്യാസ്സ്സറ്റൗ എന്നിവ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി...
പെരുമണ്ണ:പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു ഇടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ...
കരിപ്പൂർ: മൂന്ന് യാത്രക്കാർ കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സംഘം പിടിയിലായി. ആറു പേരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് സുബൈർ, അൻവർ അലി, മുഹമ്മദ് ജാബിർ, അമൽ കുമാർ, ഒറ്റപ്പാലം സ്വദേശികളായ മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്....
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൻറെയും നേതൃത്വത്തിൽ 28/03/2023 ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുളിക്കൽതാഴം, കോട്ടയിത്താഴം, പാറമ്മൽ, തെക്കേപ്പാടം, വെള്ളായിക്കോട്, പുത്തൂർമഠം, പയ്യടിമീത്തൽ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന വഴിയോര കച്ചവട ഇടങ്ങളിൽ പെരുമണ്ണ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്...
ഫറോക്ക്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ...
കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് ലൈബ്രറികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽ.എ നിർവ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ...
മുക്കം: രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മുക്കത്ത് നടന്ന ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു...