കൊടുവള്ളി : കൊടുവള്ളി എം.എൽ.എ എം. കെ മുനീറിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി നടത്താൻ തീരുമാനിച്ച ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റ് ഫെബ്രുവരി 3 മുതൽ തുടക്കമാവും. വിവിധങ്ങളായ പദ്ധതികളും പരിപാടികളും ഉൾപ്പെടുത്തിയാണ് ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ എല്ലാ...
പാഴൂർ:-  വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും എം കെ നല്ലംബരൻ മെമ്മോറിയൽ റണ്ണേഴ്സ് എവറോളിംഗ് ട്രോഫിക്ക് വേണ്ടി എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന അഖില കേരളാ സെവൻസ് ഫുട്മ്പോൾ ഇന്ന് ജനുവരി 29 പാഴൂർ മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 8.30 ന് ആരംഭിക്കും....
പതിനേഴ് വർഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താതെ യാത്രാ ദുരിതം നേരിടുന്ന മാവൂർ – എൻ.ഐ.ടി കൊടുവള്ളി റോഡിൻ്റെശോചനീയാവസ്ഥയിൽപ്രതിഷേധിച്ച് മൂന്നാംഘട്ട സമരം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റോഡിൻ്റെ ദുരവസ്ഥപരിഹരിക്കുന്നതിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽനേരത്തെ പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എക്കും...
കൊടിയത്തൂർ :-പരേതനായ  എള്ളങ്ങൾ കുട്ട്യേമു വിന്റെ ഭാര്യ ഉണ്ണിപാത്തുമ്മ( 89)  നിര്യാതയായി. മക്കൾ എള്ളങ്ങൾ മുഹമ്മദ്‌ വലിയപറമ്പ്, മോയിൻ മാസ്റ്റർ(Rt.KTF ജില്ലാ ജനറൽ സെക്രട്ടറി )കോയകുട്ടി ചാത്തപറമ്പ്,അബ്ദുൽ ഹമീദ് മാസ്റ്റർ(Rt. GMUPS കരുവൻ പൊയിൽ) അബ്ദുൽ മജീദ് മാസ്റ്റർ (മുത്താലം ALPS ), അബ്ദുൽ...
താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ...
ഫറോക്ക്: ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നടത്തുന്ന പൊതുപൊതുപണിമുടക്കിന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമം നടത്തി. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ...
മുക്കം : ക്യാമ്പസ്‌ ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ  മുക്കം വി കെ എച്ച് എം ഒ യിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ മോക്ക് പാർലമെന്റ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ  ആമുഖ പ്രഭാഷണം...
പെരുമണ്ണ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ”സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 100...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...