മാവൂര്‍: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ യത്രക്കാർക്ക് അപകട ഭീഷണിയായ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കി തുടങ്ങിയത്. മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍ റോഡുകളുടെ അരികില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ ഏറെയും ജീര്‍ണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട്...
മുക്കം : മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി കെ എച്ച് എം ഒ എൻ. എസ്. എസ്. വോളന്റീർമാർ സംസ്ഥാന ശുചിത്വ മിഷന്റെ സ്നേഹാരാമം...
മാവൂർ:എടവണ്ണപ്പാറ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്പ്രം എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടതായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞു മുക്കത്തു നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ്...
എസ്‌.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക, 35ാം വാർഷിക സമ്മേളനം എന്നിവയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് എസ്‌.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി. 2024 ജനുവരി 13ന് ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച...
നെല്ലിക്കാപറമ്പ്: ഗോതമ്പറോഡ് താമസിക്കുന്ന അബ്ദുറശീദ് പാറപ്പുറം (74) നിര്യാതനായി.അരീക്കോട് – ഉഗ്രപുരം സ്വദേശി പരേതരായ മുഹമ്മദ് പാറപ്പുറം ഫാത്തിമ എന്നിവരുടെ മകനാണ്.ഭാര്യ: സഫിയ റശീദ്മക്കൾ:സാജിദ, ഷാഹിന ടീച്ചർ (കാരശേരി ഗ്രാമ പഞ്ചായത്ത് മെംബർ & അധ്യാപിക വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ),,ജൗഹർ, ഷാക്കിർ ഷക്കീല, ഷമീന,...
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവ്. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിലാണ് ഉദ്യോ​ഗസ്ഥർക്കെതിരെ...
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവ്. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിലാണ് ഉദ്യോ​ഗസ്ഥർക്കെതിരെ...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 9 ലൈബ്രറികൾക്കും 1 സ്കൂളിനുമായി പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ...
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ...
മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും...