മാവൂർ :കായലം ചാടിയോട്ട് കുഴിയിൽ ഭാസ്ക്കരൻ(82) അന്തരിച്ചു.ഭാര്യ :നാരായണി. മക്കൾ : രാജേഷ് ,പരേതനായ ബൈജു. മരുമകൾ : രജ്ഞു . സഹോദരങ്ങൾ : വേലായുധൻ.ജാനു പരേതനായ അപ്പുട്ടി, പറങ്ങോടൻ,ചോയിക്കുട്ടി, കല്യാണി
പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി
മാവൂർ:സെന്റ് ആൻറണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പും, ആശീർവാദവും താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവഹിച്ചു.വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി പുനരുദ്ധാരണത്തോടെ ഒരുങ്ങി. അഭിവന്ദ്യ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് പിതാവ് വെഞ്ചിരിപ്പും, ആശീർവാദവും നിർവഹിച്ചു. തുടർന്ന് നടന്ന...
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
ചെറൂപ്പ:മുദ്ര ചെറുപ്പ മുന്നാം വാർഷികം ചെറൂപ്പ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്ഉദ്ഘാടനംഎം പി ശ്രീനിവാസൻ നിർവഹിച്ചു. മെയ് 7 മുതൽ, 21 വരെ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ.കലാ പരുപാടികൾ എന്നിവ നടക്കുന്നത് സ്വഗത സംഘം ചെയർമാൻ ടി രഞ്ജിത്ത് ,കൺവീനർ...
വെട്ടുപാറ:എടവണ്ണപ്പാറ – അരീക്കോട് റൂട്ടിൽ വെട്ടുപാറയിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ എടവണ്ണപ്പാറ – ചീക്കോട് ചെറിയാപറമ്പ് – വാവൂർ വഴി പോകേണ്ടതാണെന്ന് അറിയിക്കുന്നു.
തോട്ടുമുക്കം:അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റർ ദിനത്തിൽ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്‌നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്. തോട്ടുമുക്കം – മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല. അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന്...
പന്നിക്കോട്: സുന്നി യുവജന സംഘം പന്നിക്കോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറുപത്തി ഒൻപതാം സ്ഥാപക ദിനം ആചരിച്ചു. നേരിൻ്റെ പക്ഷത്ത് നിന്നു കൊണ്ട് അധാർമ്മികതക്കെതിരെ അറുപത്തൊമ്പത്ത് വർഷക്കാലം നടത്തിയ സമര പോരാട്ടങ്ങളുടെ ആർജ്ജവത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ വർദ്ധിത വീരുത്തോടെ നേരിടാനുള്ള കരുത്തുറ്റ പ്രഖ്യാപനവുമായി...
കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും...
വിജേഷ് എം വേലായുധനെ ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/eJTl52-4neQhttps://youtu.be/eJTl52-4neQ അംഗനവാടി ടീച്ചറേയും ആശാവർക്കറേയും ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/8gnGzk8g0jghttps://youtu.be/8gnGzk8g0jg ©mtvnewskerala.in | MAVOOR NEWSപരസ്യം നൽകാൻ.8301010516 | 7025730516