എം.വി.ഡി സ്ഥാപിച്ച കോഴിക്കോട് ജില്ലയിലെ എ.ഐ ക്യാമറയുടെ ലൊക്കേഷനുകൾ താഴെ കാണാം⬇️
ചീക്കോട്: ചീക്കോട് കെ.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകനായ അബ്ദുൽ ഹമീദ് മാസ്റ്റർ, 34 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു. കെ.കെ.എം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് വാഴക്കാട് ദാറുൽ ഉലൂം അറബി ക്കോളേജിൽ നിന്ന് അഫ്സലുൽ...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20 ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ 10 എണ്ണം പൂർണ്ണമായും...
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് – കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന കാര്യ സ്റ്റാന്റിംഗ്...
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു(2020-21).കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചയത്തിന്.നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന...
മുക്കം:കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ എം. എ സൗദ ടീച്ചർ ആദ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി....
കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കുന്ദമംഗലം റെസ്റ്റ് ഹൗസിലെത്തിയിരുന്നു. പ്രസ്തുത സന്ദര്‍ശനത്തില്‍...
മാവൂർ: കച്ചേരിക്കുന്നിൽ താമസിക്കുന്ന ജെറി – ജെസ്മി എന്നവരുടെ മകൻ ജൈക്കിന്റെ ചികിത്സാ സഹായത്തിലേക്ക് കെ.എം.ജി.ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 46087/- രൂപയുടെ ചെക്ക് കൈമാറി. പാറമ്മൽ നടന്ന ചടങ്ങിൽക്ലബ്ബിൻ്റെ ഉപദേശക സമിതി അംഗം കെ.ടി. മഹ്മൂദ് (ഡാഡി )...
കട്ടാങ്ങൽ:ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച മൂലത്തോട് -നായർകുഴി -പുൽ പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംനാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാഥിതിയായി.
വെള്ളലശ്ശേരി:വിശാലമായ സൗകര്യത്തോട് കൂടി അത്യാധുനീക രീതിയിൽ എല്ലാവിധ വാഹനങ്ങളും വാട്ടർ സർവ്വീസ് ചെയ്യുന്ന സ്ഥാപനം വെള്ളളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു.ബെസ്റ്റ് വാട്ടർ സർവീസ് സ്റ്റേഷൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മെമ്പർ വിശ്വനാഥൻ ൽ,ഉമ്മർ വെള്ളലശ്ശേരി,മൂസ ഹാജി,ഇനിച്ചി കോയ മാസ്റ്റർ,...