മാവൂർ:സംസ്ഥാന സർക്കാരിൻ്റെ പൊള്ളയായ ബജറ്റിനും നികുതി കൊള്ളക്കും കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനുമേതിരെ എസ് ടി യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി...
മാവൂർ:വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ KHRA കോഴിക്കോട് ജില്ല ഈസ്റ്റ് യൂണിറ്റ് പ്രതിഷേധ സമരം മാവൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂര് ഉദ്ഘാടനം ചെയ്തു. KHRA ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബാവ വെറൈറ്റി,സെക്രട്ടറി ഷബീർ വെള്ളിപറമ്പ് എക്സിക്യൂട്ടീവ് മെമ്പർമാരായ...
മാവൂർ:മൽസ്യ മാംസ വിപണനത്തിന് സമീപത്തെ മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു. വീഡിയോ:https://youtu.be/OJFEzeZd-y8 പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ...
മാവൂർ:ജെ.സി.ഐ മാവൂർ യൂണിറ്റ് വുമൺസ് ഡേ യുടെ ഭാഗമായി മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് എട്ടാം തീയതി വരെ പെണ്മ എന്നപേരിൽ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടത്തുന്നതിന്റെ ഭാഗമായി ചേന്നമംഗല്ലൂർ ഹൈജീൻ ഹോസ്പിറ്റലിൽ വനിത ജീവനക്കാർക്ക് സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡോ:സങ്കുകൈ, കോശി...
പെരുമണ്ണ:വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും ജെംസ് നഴ്സറി സ്കൂളിന്റെ പന്ത്രണ്ടാം വാർഷികവും 22 വർഷത്തെ സേവനത്തിന് ശേഷം വെള്ളായിക്കോട് എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ അനിൽകുമാർ ഇ.കെയ്ക്ക് പി ടി എ യുടെ...
മുക്കം:നവീകരണം പൂര്‍ത്തിയായ കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനവും മഹല്ല് സംഗമവും നാളെയും മറ്റന്നാളുമായി കക്കാടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.132 വര്‍ഷം പഴക്കമുള്ള പഴയ മസ്ജിദ് ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണമായി പൊളിച്ച് നീക്കി പുതിയ മസ്ജിദ് പണിതത്.ഒന്നര കോടി രൂപ ചെലവഴിച്ചാണ്...
മുക്കം :പൊടിശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ, സഹികെട്ട് ടിപ്പർ ലോറികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. വാലില്ലാപ്പുഴ –തോട്ടുമുക്കം റോഡിൽ രാത്രിയും ക്രഷറിലേക്ക് ടിപ്പറുകൾ ചീറിപ്പായുന്നത് മൂലമാണ് രൂക്ഷമായ പൊടിശല്യം നാട്ടുകാരെ അലട്ടുന്നത്. വീടുകളുടെ ജനലുകളും വാതിലുകളും വരെ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. രോഗികളും മറ്റും...
കൊടിയത്തൂർ: കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു. 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന്റെ വില 50...
കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യുണിറ്റ് സംഘടിപ്പിച്ച സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പതിനേഴാമത് ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം. എ ജെ കെ തങ്ങളുടെ അധ്യക്ഷതയിൽ മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. മദനീയം ആത്മീയ മജ്‌ലിസിന്...
കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറി(38)നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സേലത്തുനിന്ന്...