മാവൂർ: ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.രാവിലെ  11 മണിയോടെ  മാവൂർ കോഴിക്കോട് റോഡിലെ സിനിമാ...
മുക്കം :  കോഴിക്കോട് കളക്ടറേറ്റിന്റെ പ്രോഗ്രാമായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊണ്ട്  വി കെ എച്ച് എം ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് റാലി നടത്തി . പ്രിൻസിപ്പൽ ന്റെ സാനിധ്യത്തിൽ തുടങ്ങിയ റാലി സ്റ്റാഫ്‌ കോർഡിനേറ്റർസ്‌മാരായ രേഷ്മ കെപി ,...
പൊക്കിണാത്ത് അമ്പലത്തിനടുത്ത് സ്ഥാപിച്ച മിനി ലോ മാസ് ലൈറ്റ് ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ PTA റഹീം ഉദ്ഘാടനം ചെയ്തുവാർഡ് മെമ്പർ മിനി രാരം പിലാക്കൽ അധ്യക്ഷത വഹിച്ചു മുൻ വാർഡ് മെമ്പർമാരായ എൻ ബാലചന്ദ്രൻ, ഇ ടി സുനീഷ് എന്നിവർ സംസാരിച്ചു...
മുക്കം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്  വിങ്ങിന്റെ ആഭിമുഖ്യത്തിൽവൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. നോട്ട് നിരോധനം, നിപ്പ, വെള്ള പൊക്കം,കോവിഡ് തുടങ്ങിയ കാരണമായി പ്രതിസന്ധിയിലായ   കച്ചവടം  കടക്കെണിയിൽ പെട്ട് ബുദ്ദിമുട്ടുന്ന സഹചര്യത്തിലാണ്  വ്യാപാരികൾക്ക്...
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് ലെ ഈ വർഷത്തെ കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞു.മരക്കാർ മാഷ് (കോളേജ് ചെയർമാൻ )അധ്യക്ഷത വഹിച്ചു.മുക്കം ഫയർ...
ചെറുവാടി : ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മുസ്ലിം ഉമ്മത്തിന് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണെന്നും രക്തച്ചൊരിച്ചിലിന്റെ മണ്ണിൽ നിന്ന് സമാദാനം പുനസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഇസ്രായേൽ...
വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു. മകൻ : രണ്ട് മാസം മുമ്പ് പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഥുൻ . മരുമകൾ: അർഷാ റാണി (കളൻതോട്). മാതാവ് : ജാനകി . സഹോദരൻ : ഷിബു കാവലഞ്ചേരി(കോൺഗ്രസ്സ്...
ചെറുവാടി : സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ ( 74) നിര്യാതനായി. ഭാര്യ ആയിഷ കീഴുപറമ്പ്, മക്കൾ വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ മരുമക്കൾ ഹസൈൻ മലയമ്മ, ഇ. സി റസാക്ക് ചിറ്റാലിപിലാക്കൽ, സുനിൽ ബാബു...
പരിസ്ഥിതിക്ക് ദോഷം തട്ടുന്ന രീതിയിൽ വ്യാപകമായി ചെങ്കൽ ഖനനം നടക്കുന്നമലപ്പുറം വാഴക്കാട്ടെ മുടക്കോഴി മലയിൽവിവിധ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.വാഴക്കാട് ചീക്കോട് പുളിക്കൽ പഞ്ചായത്തുകളിൽഉൾപ്പെടുന്നമുടക്കോഴി മലയുടെ താഴ് വരയിൽ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്സന്ദർശനം നടത്തിയത്.കൊണ്ടോട്ടി താലൂക്ക് തഹസിൽദാർ അബൂബക്കർ പുലിക്കുത്ത്,മൈനിങ് ആൻഡ് ജിയോളജി വകുപ്പ്...
സൗത്ത് കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ കുളങ്ങര താമസിക്കുന്ന പരേതനായ പൊയിൽക്കര മൊയ്തീൻ സാഹിബിൻ്റെ ഭാര്യ ഫാത്തിമ പുന്നക്കൽ (69) നിര്യാതയായി.മക്കൾ.ആമിന കക്കാട്,അസ്മാബി പുന്നക്കൽ, ഫൈസൽ പൊയിൽക്കര (ഇലക്ട്രീഷ്യൻ) സാഹിറ പുന്നക്കൽ, ശിഹാബ് (സൗദി അറേബ്യ)മരുമക്കൾ : അബ്ദുറഹിമാൻ കക്കാട്, മൊയ്തീൻ പുന്നക്കൽ, അസ്മാബി മൂർക്കനാട്,...