കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണംനടത്തിയ പ്രതിയെ പിടികൂടി.ഫറോക്ക് നല്ലൂർ കഷായപ്പടി സ്വദേശി വേതാളം ജിത്തുവിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.ഞായറാഴ്ചയാണ് ചേനോത്തെ അടുത്തടുത്ത മൂന്ന് വീടുകളിൽ മോഷണം നടന്നത്.ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി...
കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ 2023  2024 കാലത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 01 ന് നടക്കുകയും അന്നേ ദിവസം തന്നെ ഉച്ചക്ക് 2.30 ന്  വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്തതിന്റെ 80% എണ്ണികഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ പരാജയം ഉറപ്പിക്കുകയും, എണ്ണാനുള്ള ബാലറ്റ്...
മുക്കം : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന കോളേജുകളിൽ യൂണിവേഴ്സിറ്റി നിർദേശ പ്രകാരം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായി.സംഘടനാടിസ്ഥാനത്തിലെല്ലാതെ നടന്ന തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. രാവിലെ 9 മണിക്ക് തുടങ്ങി ഏകദേശം ഒരു മണി...
മുക്കം |നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് . കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, മലയാളി മങ്ക, ക്ലാസിക്കൽ ഡാൻസ്, പ്രസംഗ മത്സരം, മലയാള ഭാഷാ വാചാലത മത്സരം തുടങ്ങി...
പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪...
കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്  ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശ ഹത്യക്കും നരകതുല്യ ജീവിതത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം...
ചെറുവാടി :പുതുക്കൂടി കുന്നത്ത്  സൈനബ ചക്കാലൻ കുന്നത്ത്  (66) നിര്യാതനായി.ഭർത്താവ് പരേതനായ പാറക്കൽ പുതുക്കൂടി കുന്നത്ത് മുഹമ്മദ്‌ മക്കൾ: ബഷീർ ബാബു ( കച്ചവടം കട്ടയാട്ട് ),റംല പി കെ ( മുൻ ചെയർപേഴ്സൺ കൊടിയത്തൂർ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് ),പരേതനായ...