മാവൂർ: ഗ്രാമീണ മേഖലയിൽ ക്ഷീര കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് ധവള വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടത്തി.കോഴിക്കോട് ഒളവണ്ണയിലെ മാത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചത്.ഒളവണ്ണ ഇരിങ്ങലൂരിൽ നടന്ന കന്നുകാലി...
ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണ പരമ്പര. അടുത്തടുത്ത മൂന്ന് വീടുകളിലാണ് മോഷണം നടന്നത്.ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി ഷീബയുടെ വീട്ടിൽ നിന്നും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ മോഷണം പോയി.അകത്തെ മേശയിൽ സൂക്ഷിച്ചതായിരുന്നു...
മാവൂർ : വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി വെള്ളലശ്ശേരി അങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ മഹല്ല് സെക്രട്ടറി എം.പി...
മാവൂർ:കൈതൂട്ടി മുക്കിൽ കാരോത്തിങ്ങൽ ഗഫൂറിന്റെ വീട്ടിലെ കിണറിലാണ് രാവിലെ മുതൽ നീല നിറം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ മാവൂർ ഗ്രാമ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ആരോഗ്യ വിഭാഗത്തിലും വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളം ശേഖരിച്ച് പെരിങ്ങൊളം സി...
കൊച്ചി:മല്ലു ട്രാവലർ’ വ്ലോഗർ ഷാക്കിർ സുബ്ഹാൻ സൗദി വനിതയുടെ പീഡനപരാതിയിൽ പൊലീസിനു മുന്നിൽ ഹാജരായി സൗദി വനിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം  ചെയ്യലിനായി പൊലീസിനു മുന്നിൽ ഹാജരായത്. വിദേശത്തായിരുന്ന ഷാക്കിർ സുബ‌്‌ഹാൻ നാട്ടിൽ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ്, ചോദ്യം ചെയ്യലിനായി...
മുക്കം: മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിലായിരുന്നു ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിരുന്നത്. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ...
മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് കീഴിലെ ആശാവർക്കർമാർക്കാണ്പരിശീലന ക്ലാസ് നടത്തിയത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഉദ്ഘാടനം ചെയ്തു.ഹെൽത്ത്...
ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക്  ചാലിയാർ സ്ഥിരം വേദിയാകുമെന്ന്പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾഫറോക്ക് പഴയ പാലത്തിന് സമീപം  ഉദ്ഘാടനം ചെയ്ത്...
മാവൂർ: മാധ്യമ പ്രവർത്തകരുടെകൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രസ്ക്ലബ്ബിൽ പുതുതായി  അംഗത്വമെടുത്തവർ ക്കുള്ള അംഗത്വ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുംഉന്നത വിജയികൾക്കുമുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. അംഗത്വ വിതരണ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. വിവിധ...
മാവൂർ: മാധ്യമ പ്രവർത്തനത്തിന് പുറമേ സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കോവിഡ് കാലത്തും നിപ്പ കാലത്തും ദുരിതത്തിലായവരെ ചേർത്തുപിടിക്കാൻ കാണിച്ച മാവൂർ പ്രസ്ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി വാസന്തി അഭിപ്രായപ്പെട്ടു. മാവൂർ...