കട്ടാങ്ങൽ:ലൈഫ് മിഷൻ അട്ടിമറി,വിലക്കയറ്റം, കൊടികുത്തി വാഴുന്ന ലഹരി മാഫിയ, നിയമന വിവാദം, സർക്കാറിൻ്റെ വിവിധ ജനദ്രോഹ നടപടിക്കെതിരെ ഏരിമലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം Mk അജീഷ് ഉദ്ഘാടനം നിർവഹിച്ചു. JBM ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിഷാൽ...
വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ് 7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം. 8– 5...
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കലിന് ജയം. അഭിലാഷ് പൂവ്വാട്ടുപറമ്പ് സ്പോൺസർ ചെയ്യുന്ന എഫ് സി തെന്നലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
കൊണ്ടോട്ടി : അരീക്കോട് വാഴക്കാട് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിദിനം മണൽക്കടത്ത് വ്യാപകമാകുന്നതായി പരാതി. അടുത്ത കാലം വരെ രാത്രി 12 മുതൽ ആയിരുന്നെങ്കിൽ ഇപ്പോൾ രാത്രി എട്ട് മുതൽ കടത്ത് ആരംഭിക്കും. അരീക്കോട് ഭാഗങ്ങളിൽ പല...
🔰അധ്യാപക നിയമനം വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപക കൂടിക്കാഴ്ച 3ന് രാവിലെ 10 ന്. 🔰ഗതാഗതം നിരോധിച്ചു. വടകര ∙ ചിറമുക്ക്–പെരിഞ്ചേരി കടവ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു. 🔰കൊടികളും മാറ്റണം വടകര...
മാവൂർ: വ്യാഴാഴ്ച ദുരന്തനിവാരണ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു. ശനിയാഴ്ചയാണ് 15-ാം വാർഡ് അംഗത്തെ പ്രതിചേര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് വെള്ളിയാഴ്ച കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ...
കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി മൂന്നുദിവസങ്ങളിലായി നടക്കുന്ന എസ് പി സി ക്രിസ്തുമസ് ക്യാമ്പ് ആരംഭിച്ചു. സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന വിഷയത്തിലാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അതിജീവനത്തിന്റെപുതുവഴികൾ തേടുന്ന...
മാവൂർ: ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽവെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി. ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി...
പാഴൂർ:മുഹമ്മദ്-80 (ബീച്ചിമാനാക്ക) അത്തിക്കോട്ടുമ്മൽ മരണപ്പെട്ടു.ഭാര്യ ആമിന. മക്കൾ:മുഹമ്മദ് ബഷീർ ഗവ.ഹയർ സെക്കണ്ടറി നായർകുഴി, ഫാത്തിമത്ത് സുഹ്റ മരുമക്കൾ: Dr. ഷാഹിദ കെ.ആർ.PHC വെറ്റിലപ്പാറ, ഷംനാദ് കൊല്ലം.ജനാസ നമസ്കാരം വൈകിട്ട് 4 .30 മുന്നൂര് ജുമാ മസ്ജിദിൽ.
മാവൂർ: താത്തൂർ പൊയിൽ കോലോത്ത് രാമചന്ദ്രൻ (71) അന്തരിച്ചു. റിട്ട: ഗ്രാസിം ഇലട്രിക് എഞ്ചിനിയറായിരുന്നു. ഭാര്യ: ശാരദ ( ഇരുവേറ്റി കാവന്നൂർ ) മകൾ : അനുശ്രീ സഹോദരങ്ങൾ: ശാന്തവല്ലി ബാലഗോപാലൻ