പെരുമണ്ണ : സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി “ഓർമ്മകളിലെ സി.എച്ച് ” ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. പെരുമണ്ണ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനിതാലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. ഫസീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് എം.സമീറ...
അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. തലസ്ഥാന ന​ഗരിയിൽ കേരളീയം മഹോത്സവത്തിന്റെ ഭാഗമായാണ് കേരളീയം ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നത്. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 19ന് വൈകിട്ട് 7.30ന് നടക്കും....
മാവൂർ :മുസ്‌ലിം ജമാഅത്ത് മാവൂർ സർക്കിൾ എക്സിക്യൂട്ടീവ് മെമ്പറും, താത്തൂർ ജുമാ മസ്ജിദ് ട്രഷറർ , പനങ്ങോട് മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന പനങ്ങോട് വി കെ അബ്ദുൽ കരീം ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 11.30 ന്...
മാവൂർ: കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിയായി. അഡ്വ: പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി അനുവദിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക്...
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. അഡ്വ:പി.ടി .എ റഹീം എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ...
മുക്കം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ‘മാലിന്യ മുക്ത മുക്കം’ കാൻവാസ് ചിത്രരചന  നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻമാരായ സിഗ്നി ദേവരാജൻ...
കട്ടാങ്ങൽ:സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ ചിറ്റാരിപ്പിലാക്കൽ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സാലിം പാഴൂർ ഉപഹാരം നൽകി വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ...
സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകനും മകൾക്കും സാരമായ പരിക്ക്. മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്- കൂളിമാട് റോഡിൽ പന്നിക്കാേട് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത്...
കുറ്റിക്കടവ്:കുറ്റിക്കടവ് പീടിക കണ്ടി ഭാഗത്ത് തത്കാലിക താമസക്കാരും, മുക്കം മണാശേരി സ്വദേശികളുമായ നൗഷാദ് റൈഹാന ദമ്പതികളുടെ മകൾ ഹബീലത് 21ആണ് ഇന്നലെ അർദ്ധ രാത്രിയോടെ വിട പറഞ്ഞത്.ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ കാലം ചികിത്സയിലായിരുന്ന ഹബീല ഈ അടുത്ത് അസുഖം മൂർച്ഛിച്ചു തീർത്തും വേദനകളോട്...
മുക്കം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയം പിണറായ് സർക്കാരിനുള്ള കനത്ത പ്രഹരമാണെന്ന് മുക്കം മുനിസിപ്പൽ മുസ്ലിംലീഗ് പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടനാ ശിൽപ്പികൾ ആലോചിച്ചെടുത്ത ഇന്ത്യ എന്ന പാരമ്പര്യവും തിളക്കവുമുള്ള നാമം മാറ്റിയെഴുതാനുള്ള ബിജെപി സർക്കാറിന്റെ നീക്കംഅന്താരഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സിനും...