മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 32 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 128 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 3820 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️ ഇന്ന്...
പെരുവയൽ:മൽസ്യലഭ്യത കുറയുന്ന പശ്ചാത്തലത്തിൽ ഗ്രാമീണ ശുദ്ധജല മൽസ്യ വളർത്തൽ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ അപേക്ഷ നൽകിയ മൽസ്യകർഷകർക്കാണ് ഫിഷറീസ് വകുപ്പ് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. രണ്ടാഴ്ച്ച പ്രായമുള്ള കട് ല, രോഹു, മൃഗാൽ,...
മാവൂർ:ജെംഷാദ് എന്നയാളെയാണ് മാവൂർ സബ്ബ് ഇൻസ്പെക്ടർ രേഷ്മ. വി.ആർ പോക്സോ നിയമത്തിൽ ഉൾപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിന് ഫോണിന്റെ അപര്യാപ്തത ചൂഷണം ചെയ്ത് ഫോൺ വാങ്ങി നൽകി വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ വിശീകരിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് മറ്റൊരു കുട്ടിയെ...
മാവൂർ:കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് മന്ദ്രാലയം നെഹ്റു യുവ കേന്ദ്രയുമായി സംയോജിച്ചു നടത്തപ്പെടുന്ന ഒരു മാസം നീളുന്ന (ഒക്ടോബർ 1 to 31) ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി KMG ആർട്‌സ്...
മാവൂർ:വീടില്ലാതെ ദുരിതമനുഭവിച്ചിരുന്ന മാവൂർ കരിമ്പന കുഴി നീനക്കും കുട്ടികൾക്കും തണലൊരുക്കാൻ ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഒൻപതര ലക്ഷം രൂപ ചിലവിൽ മാവൂർ തെങ്ങിലക്കടവ് തീർത്ത കുന്ന് കരിമ്പനക്കുഴിയിലാണ് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് വീട്....
മാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളുംഅളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ തുടക്കമായി. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെനേതൃത്ത്വത്തിലാണ് മാത്യകാ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതിയുടെ ഉൽഘാടനംമാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
മാവൂർ:ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു. കോഴിക്കോട് നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ മാവൂർ ഫെയ്മസ് ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബുംകുറ്റിക്കാട്ടൂർ എ.ഡബ്ല്യൂഎച്ച് പോളിടെക്നിക്ക് എൻ.എസ്.എസ്. യൂണിറ്റ്, കെ.എം.സി.ടി.പോളിറ്റ്നിക്ക് എൻ.എസ്.എസ്.യൂണിറ്റ്എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരിച്ചത്. ബഡ്സ് സ്കൂൾ പരിസരത്ത് നടന്ന ശുചീകരണം...
മാവൂർ:മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കം കുറിച്ചു. സർക്കാറിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ തൊണ്ണൂറ് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഈ പാലം...
കട്ടാങ്ങൽ: കളൻതോട് കൂളിമാട് റോഡിൻ്റെ പണി അനന്തമായി നീണ്ടു പോകുന്നത് പൊതുജനങ്ങൾക്കും എം.വി ആർ പോലുള്ള ആശുപത്രി യാത്രക്കാർക്കുംവലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും പണി തുടങ്ങാൻ നടപടി എടുക്കണമെന്നും റോഡ് സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പാഴൂർ യൂത്ത് കോൺഗ്രസ് കമ്മറ്റി പൊതുമരാമത്ത്...
വാഴക്കാട്:ഹവിൽദാർ എം.എ. റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും പരിവാർ വാഴക്കാടും സംയുക്തമായി വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു. ഫയർ ആൻ്റ് റസ്ക്യൂ പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാഴക്കാട് പൂവാടി ചാലിൽ രഞ്ചിത്ത്,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും,...