കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെപ്രതിഷേധം അറിയിച്ച്സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.” മണിപ്പൂരിന് വേണം മനസമാധാനം ” എന്ന വിഷയത്തിൽ നടന്ന പ്രതിഷേധ കലാ ജാഥ  കുന്ദമംഗലത്ത് ഡി.സി.സി...
എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍...
കൊടിയത്തൂർ- ചെറുവാടി റോഡിൻറെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി ശല്യവും മൂലം വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. മഴപെയ്താൽ കാൽനടയാത്ര പോലും ദുസ്സഹമാണ് ഈ റൂട്ടിൽ. മാസങ്ങൾക്ക്...
മുക്കം:വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ. കോളേജിലെ എൻ.എസ്.എസ്‌. വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ലഭിച്ച നൂറ് പുസ്തകങ്ങൾ മുക്കത്തെ പ്രശസ്ത സേവ മന്ദിർ എന്ന സ്ഥാപനത്തിലെ ലൈബ്രറിക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി. സേവ...
എം.എ. എം. ഒ. കോളേജ് ക്രീയേറ്റീവ് ക്ലബ്ബും എൻ. എസ്. എസ്. യൂണിറ്റുകളും സംയുക്തമായി ഹിരോഷിമ – നാഗസാക്കി ദിനം ആചാരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി കോളേജിലെ ക്രീയേറ്റീവ് ക്ലബ്‌ മെമ്പർമാരും എൻ. എസ്. എസ്. വിദ്യാർത്‌ഥികളും ചേർന്ന് കോളേജിൽ മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി യുദ്ധ...
കട്ടാങ്ങൽ:ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിനിധികളുടെ നിവേദനം സ്വീകരിച്ചുകൊണ്ടാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം...
മുക്കം :  “ഇന്റർനാഷണൽ കോമേഴ്‌സ് ഡേ ” യോട് അനുബന്ധിച്ച്   മുക്കം വി കെ എച്ച് എം ഒ വിമൻസ് ആർട്സ് & സയൻസ്  കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന കെ എം സ്വാഗതം പറഞ്ഞ...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി.ഷംലൂലത്ത് പേര് നിർദേശിക്കുകയായിരുന്നു. അബ്ദുൽ മജീദ് കൊട്ടപ്പുറത്ത് പിൻതാങ്ങി. ഇടതുപക്ഷത്ത് നിന്ന് മത്സരിക്കാൻ ആരുമില്ലാത്തതിനാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.യു ഡി...
കോടഞ്ചേരി:-ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് പുലിക്കയത്ത് കയാക്രോസ്  അമേച്വർ മത്സരത്തോടെ  തുടക്കം.സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന “മലബാർ പുഴയുത്സവ’ത്തിന്റെ  ഭാഗമായ ചാമ്പ്യൻഷിപ്പ്  വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രി  വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ചാലിപ്പുഴയിൽ മത്സരങ്ങൾ ലിന്റോ...