മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് വിമൻസ് ആർട്സ് & സയൻസ് കോളേജിൽ ഓണാഘോഷം ‘ കലിക ‘ ഉത്സവമായി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ആരംഭിച്ച പരിപാടിയിൽ അധ്യാപികമാരും, വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്...
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ ചുള്ളിക്കാപ്പറമ്പിൽ ( എ ആർ ഡി 156) പ്രവർത്തനം ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ  കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടിപി മാധവൻ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
എം.എ.എം.ഒ. കോളേജിലെ എന്‍.എസ്.എസും. ഓണം കമ്മിറ്റിയും ചേര്‍ന്ന് കോളേജിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള ഓണാഘോഷങ്ങള്‍ നടത്തി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ഓണ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടികളില്‍ അധ്യാപികമാര്‍ ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്, കുട്ടികളുടെ തിരുവാതിര, ഫ്‌ളാഷ് മൊബ്, ഡാന്‍സുകള്‍, വടംവലി,...
പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് സാമൂഹ്യ ഉത്തരവാദിത്തമായി ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു. മാവൂർ എൻഐടി കൊടുവള്ളി റോഡ്, കളൻതോട് കൂളിമാട് റോഡ്, എൻഐടി വേങ്ങേരിമഠം റോഡ്, ആർഇസി മലയമ്മ കൂടത്തായി റോഡ് എന്നിവയുടെ പ്രവൃത്തികൾ...
സപ്ലൈകോകുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ  താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്....
മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി...
മുക്കം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.മുത്തേരിയിൽ 5 മുക്കാലോട് കൂടിയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത് മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ജമീലയെ kmct ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...
ചെറുവാടി : തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മദ്രസയുടെ കീഴിൽ സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തി. മഹല്ല് കാരണവർ മമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ്‌ സി ടി അബ്ദുൽ മജീദ്,ടിപി മുഹമ്മദ്‌,മോയിൻകുട്ടി യു കെ, സാദിഖ് മാഷ്, മഹല്ല് ഖതീബ് മുഹമ്മദ്‌ മിദ്‌ലാജ് ഫഹീമി...
മുക്കം:  77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ അതിവിപുലമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപാൾ റംലത്ത് ഇ പതാക ഉയർത്തി. നാഷണൽ സല്യൂട്ടിനു ശേഷം സത്യ പ്രതിജ്ഞ, ദേശ ഭക്തി ഗാനങ്ങൾ, ദേശീയ ഗാനം,...
എം. എ. എം. ഒ കോളേജ് 76ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിന്റെ പ്രോഗ്രാം ഡയറക്ടർ എൻ. എസ്. എസ് സെക്രട്ടറി ഇത്തൂ ഇന്ഷാ...