കൂളിമാട് : പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി....
ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെയുംഎ എഫ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന രണ്ടാമത് ഫിറോസ് സ്‌മൃതി ഫുട്‌ബോൾ മേളയിൽ ചാലഞ്ചേഴ്‌സ് ചെറുവാടി ടൗൺ ടീം കൊടിയത്തൂരിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ...
ചെറുവാടി : ആവേശകരമായ ഫിറോസ് സ്മൃതി കാൽപന്ത് ഉത്സവങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പിന്നിട്ടതോടെ ചെറുവാടി ഗ്രീൻ ഫീൽഡ് ഖിലാഫത്ത് സ്റ്റേഡിയം ഇന്ന് സെമി ഫൈനൽ മത്സരം ആരംഭിക്കുന്നതോടെ ഗ്രാമം ആവേശത്തിന്റെ കൊടുമുടിയിലാവും. ഇന്ന് രാത്രി 8.30നാണ് സെമി ഫൈനൽ ആരംഭിക്കുന്നത്.. രണ്ടാമത് ഫിറോസ്...
ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച രണ്ടാമത് ഫിറോസ് സ്‌മൃതി ഫ്ളഡ് ലിറ്റ് ഫുഡ്ബോൾ ടൂർണമെന്റ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു . ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ശരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഏബിൾ ഇന്റർനാഷണൽ...
മാവൂർ: അരയങ്കോട് ഈരൊടികയിൽ ഉഷ (സുമ) (55) അന്തരിച്ചു. ഭർത്താവ്: ഉണ്ണി മാധവൻ മകൾ : അര്യ (ശ്രീനിവാസ മെഡിക്കൽ കോളേജ് മംഗലാപുരം) പിതാവ് : പരേതനായ കുഞ്ഞിരാമൻ നായർ മാതാവ് : പത്മാവതി അമ്മ സഹോദരങ്ങൾ: രത്നപ്രഭ, പരേതനായ പ്രദീപൻ , ബിന്ദു,...
സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ബിജെപി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ബിജെപി പ്രവർത്തകർ കൊടിയത്തൂർ അങ്ങാടിയിലൂടെ പ്രകടനം നടത്തിയതിനുശേഷം ആണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ...
മാവൂർ:താത്തൂർപൊയിൽ പുളിയൻചാലിൽ മുഹമ്മദ് നൗഫൽ (20) മരണപ്പെട്ടു. പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: നസീറ. സഹോദരൻ: മുഹമ്മദ് മുഹ്സിൻ. മയ്യിത്ത് നമസ്കാരം രാവിലെ 9:30ന് കൂളിമാട് സുന്നി പള്ളിയിലും 10 മണിക്ക് താത്തൂർ ജുമാ മസ്ജിദിലും.
നിർമ്മാണം പൂർത്തിയാകുന്നതോടെ വയനാട് അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ട് Calicut University,… എറണാകുളം തൃശൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം. Calicut Airport – എടവണ്ണപ്പാറ – കൂളിമാട് – മുക്കം – തിരുവമ്പാടി – കോടഞ്ചേരി –...
നോളജ് സിറ്റി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിലെ ഇന്നത്തെ ജുമുഅക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദ് ജാമിഉൽ ഫുതൂഹിലെ...
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന എളുപ്പമാർഗ്ഗമാണ് ഈ റോഡ്. ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4 ലക്ഷം രൂപ ചിലവിലാണ് നവീകരിച്ചത്.പ്രവർത്തി...









